Konniyoor M M P

Konniyoor M M P

കോന്നിയൂർ എം.എം.പി.

നാടകകൃത്ത്, സംവിധായകൻ, ഡോക്യുമെന്റേറിയൻ, എഴുത്തുകാരൻ, കഥാകൃത്ത്, ഗാനരചയിതാവ്. പത്തനംതിട്ട കോന്നി സ്വദേശി. സാമൂഹ്യ ആത്മീയ ചാരിറ്റി  പ്രവർത്തനങ്ങളിൽ സജീവം. കൃപാ ക്രിയേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മീഡിയ ഡയറക്ടർ, കോന്നി താഴം കൺവെൻഷൻ ചാരിറ്റബിൾ  സൊസൈറ്റി ഇന്റർനാഷണൽ  കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കഴിഞ്ഞ മൂന്ന്  പതിറ്റാണ്ടായി കുടുംബസമേതം  അബുദാബിയിലെ ഗാർഡൻസിറ്റിയായ  അൽഐനിൽ  ആയിരുന്നു. ഇപ്പോൾ കോന്നിയിൽ താമസം.

ഭാര്യ: കോട്ടയം കൈപ്പുഴ വട്ടപ്പറമ്പിൽ ബിജി.

മക്കൾ:  ജ്യോതിസ്, ജ്യോസ്‌ന, ജോയന്ന.

അഡ്രസ്സ് :

Grid View:
Olivumalayude Thazhvarayil
Olivumalayude Thazhvarayil
Olivumalayude Thazhvarayil
-15%

Olivumalayude Thazhvarayil

₹119.00 ₹140.00

ഒലിവുമലയുടെ താഴ്‌വരയിൽ കോന്നിയൂർ എം.എം.പി ഒരു നല്ല കാലത്തിന്‍റെ സ്നേഹവായ്പുകള്‍ക്ക് കടലോളം സ്നേഹം നല്‍കി നെഞ്ചോട് ചേര്‍ക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച ഈ നാടകം നന്മ നിറഞ്ഞ കാലത്തെ മടക്കിവിളിക്കാനുള്ള ശംഖൊലിയായി മാറുന്നുമുണ്ട്. വര്‍ഗ്ഗീസ് കളീക്കല്‍ അച്ചന്‍രസകരവും ഹൃദ്യവുമായ ആഖ്യാനശൈലി, ചടുലമായ സംഭാഷണം, ശക്തമായ കഥാപാത്രങ്ങളിലൂടെ ഇതള്‍ വ..

Showing 1 to 1 of 1 (1 Pages)