KOTTARATHIL SANKUNNI
കൊട്ടാരത്തില്‍ ശങ്കുണ്ണി
കൊല്ലവര്‍ഷം 1030 മീനം 23(1855 മാര്‍ച്ച് 23)ന് കോട്ടയത്ത് കോടിമതയില്‍ കൊട്ടാരത്തില്‍
വാസുദേവനുണ്ണിയുടെ മകനായി ജനനം. 'വാസുദേവന്‍' എന്നതാണ് യഥാര്‍ത്ഥ നാമധേയം.പതിനേഴ് വയസ്സിനു ശേഷം മണര്‍കാട് ശങ്കരവാര്യരില്‍നിന്നും സിദ്ധരൂപം പഠിച്ചു. പിന്നീട് രഘുവംശം, മാഘം, നൈഷധം
തുടങ്ങിയ കാവ്യങ്ങളും, സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗ ഹൃദയം മുതലായവയും പഠിച്ചു.
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ നിര്‍ബന്ധപ്രകാരംസുഭദ്രഹരണ മണിപ്രവാളം മുപ്പത്തിയാറാം വയസ്സില്‍ രചിച്ചു. 'കവിതിലകന്‍' എന്ന സ്ഥാനവും മെഡലും 1904ല്‍ കൊച്ചിരാജാവില്‍നിന്ന് കരസ്ഥമാക്കി.
അതിനുശേഷം എം.ഡി സെമിനാരി ഹൈസ്‌ക്കൂളില്‍ ആദ്യത്തെ മലയാളം മുന്‍ഷിയായിരുന്നു.
1112 കര്‍ക്കടകം ഏഴിന് (1937 ജൂലൈ 22) അന്തരിച്ചു.
AITHIHYAMALA -Sakthan Thampuranum Kathakalum
AITHIHYAMALA -Sakthan Thampuranum kathakalumKottarathil Sankunnyഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാഴൂര്‍ പെരുംതൃക്കോവില്‍. തെക..
AITHIHYAMALA - Parayipetta Panthirukulavum Kathakalum
AITHIHYAMALA - PARAYIPETTU PANTHIRUKULAVUM KATHAKALUMBOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം ചെമ്പകശ്ശേരി രാജാവ്. കോട്ടയത്തു രാജാവ്. മഹാഭാഷ്യം ഭര്‍ത്തൃഹരി. അധ്യാത്മരാമായണം. പറയിപെറ്റു പന്തിരുകുലം തലക്കുളത്തൂര്‍ ഭട്ടതിരിയും പാ..
AITHIHYAMALA - Kayamkulam Kochunniyum Kathakalum
AITHIHYMALA - KAYAMKULAM KOCHUNNIYIM KATHAKALUMBOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. വെണ്മണി നമ്പൂരിപ്പാടന്മര്. കുഞ്ചമണ്പോറ്റിയും മറ്റപ്പള്ളിനമ്പൂരിപ്പാടും വയക്കരെ അച്ഛന് മൂസ്സ്. കോഴിക്കോട്ടങ്ങാടി. കിടങ്ങൂര് കണ്ടങ്കോരന്കുമാരനല്ല..
AITHIHYAMALA - Ramapurathu Varyarum Kathakalum
AITHIHYAMALA - RAMAPURATHU VARYARUM KATHAKALUMBOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കൈപ്പുഴ രാജ്ഞിയും പുളിംകുന്നു ദേശവും. ഒരന്തര്‍ജനത്തിന്റെ യുക്തി പാഴുര്‍ പെരുംതൃക്കോവില്‍. പാക്കനാരുടെ ഭാര്യയുടെ പാതിവ്രതൃം രണ്ടു മഹാരാജാക്..
AITHIHYAMALA -Kadamattathu Kathanarum Kathakalum
AITHIHYAMALA - KATAMATTATHU KATHANARUM KATHAKALUMBOOK BY KOTTARATHIL SANKUNNIകടമറ്റത്തു കത്തനാരും കഥകളും ഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കോന്നിയില്കൊച്ചയ്യപ്പന്. ഊരകത്ത് അമ്മതിരുവടി സ്വാതിതിരുനാള് മഹാരാജാവു തിരുമനസ്സുകൊണ്ട് പിലാമന്തോള്മൂസ്സ്. ശാസ്താങ്കോട്ട..
AITHIHYAMALA - Thaikattu Moosum Kathakalum
AITHIHYAMALA - THAIKKATTU MOOSSUM KATHAKALUM BOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാഴൂര്‍ പെരുംതൃക്കോവ..
AITHIHYAMALA - Kuttanchery Moosum Kathakalum
AITHIHYAMALA - KUTTANCHERY MOOSSUM KATHAKALUM BOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാഴൂര്‍ പെരുംതൃക്കോ..
AITHIHYAMALA -Mannarasala Mahathmavum Kathakalum
AITHIHYAMALA - MANNARASALA MAHATHMYAVUM KATHAKALUMBOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാഴൂര്‍ പെരുംതൃ..
AITHIHYAMALA - Sabarimala Sasthavum Kathakalum
AITHIHYAMALA - SABARIMALA SASTHAVUM KATHAKALUMBOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാഴൂര്‍ പെരുംതൃക്ക..
AITHIHYAMALA - Arakkal Beebiyum Kathakalum
AITHIHYMALA - ARAKKAL BEEBIYUM KATHAKALUMBOOK BY KOTTRATHIL SANKUNNIഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം.കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാഴൂര്‍ പെരുംതൃക്കോവില്‍. ..