Kunnam Vishnu
![Kunnam Vishnu Kunnam Vishnu](https://greenbooksindia.com/image/cache/catalog/Kunnam-Vishnu-150x270.jpg)
കുന്നം വിഷ്ണു
വിദ്യാഭ്യാസം: എം.കോം, എല്‍.എല്‍.ബി., ഡി.ബി.എം.ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ചു.
ഭാര്യ: പാര്‍വ്വതി. മക്കള്‍: ഉമ ജയദേവന്‍, മനു വിഷ്ണു.
മരുമക്കള്‍: ജയദേവന്‍, അനാമിക മനു.
പേരക്കുട്ടി: അഭിമന്യു ജയദേവന്‍.
വിലാസം: മന റിസോര്‍ട്ട്‌സ്, പി.ഒ.പാലാഴി,
പുതുക്കാട്, തൃശൂര്‍
ഫോണ്‍: 9322277487, 8157858275
ഇ-മെയില്‍: kunnamvishnu@gmail.com
Devalokathekku Oru Theerthayathra
A book by Kunnam Vishnu , ഇത് ഭൂമിയല്ല, ദേവലോകമാണ്.വായനയെ സുഗമമാക്കുന്ന ആഖ്യാനസ്വരത്തിലെ അനുനയ സ്വഭാവം ഈ കൃതിയുടെ വേറിട്ട [ പ്രത്യേകത. ഹിമാലയൻ യാത്ര വിവരണത്തിന്റെ കരുത്തും ശേഷിയും എഴുത്തിന്റെ വിനീതഭാവത്തിലും അണയാതെ സൂക്ഷിച്ചിരിക്കുന്നു.എങ്ങും ഒരേ പ്രശാന്തത. വാക്കുകളിൽ വിവരിക്കാനാകാത്ത ഹിമവാന്റെ ഉജ്ജ്വലഭാവം...
Marubhoomiyum Parudheesayum
A book by Kunnam Vishnu , യാത്ര അറിവും അന്വേഷണവും ആനന്ദവുമാക്കി മാറ്റിയ ഒരു സഞ്ചാരി യുടെ മനസ്സ് ഈ പുസ്തകത്തിലുടനീളമുണ്ട്.വായിക്കുന്നവരെയും ആഖ്യാനാലാവണ്യവും ഈ കൃതിക്കുണ്ട്...