Lalitha Raj

Lalitha Raj

ലളിതാ രാജ്

കാസറഗോഡ് ജില്ലയിലെ കാടകത്ത് ആര്‍. നാരായണന്‍ നായരുടെയും കെ. രോഹിണിയുടേയും മകള്‍. (നാരന്തട്ട കുഞ്ഞമ്പു നമ്പ്യാരുടെയും കുഞ്ഞാതിയയുടെയും കൊച്ചുമകള്‍).

കാറഡുക്ക ഗവ. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. മംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സയന്‍സ് ബിരുദവും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. 

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്ഥിരതാമസം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി മെല്‍ബണിലെ പബ്ലിക് ലൈബ്രറിയില്‍ റീഡേഴ്‌സ് അഡൈ്വസറി ഇന്‍ഫര്‍മേഷന്‍ ലൈബ്രറിയന്‍.

ഭര്‍ത്താവ്: രാജന്‍ വെണ്‍മണി. മക്കള്‍: അനുക്ഷ, അഷ്വിക്.

വിലാസം: ശ്രേയ ് ഹൗസ്, കൂബാള,

കാറഡുക്ക പി.ഒ., മുളിയാര്‍, കാസറഗോഡ്671542.

Email: lalitha.nair04@gmail.com


Grid View:
Kadakam  കാടകം
Kadakam  കാടകം
Kadakam  കാടകം
-15%

Kadakam കാടകം

₹170.00 ₹200.00

കാടകം  by   ലളിതാ രാജ്ഭൂതകാലത്തിലേക്കുള്ള വിഭവസമൃദ്ധമായ യാത്രയാണ് കാടകം. ആസ്ത്രേലിയയിൽ നിന്ന് ഉത്തരമലബാറിലെ ഒരു ഗ്രാമത്തിലേക്ക് തിരിച്ചെത്തുമ്പോൾ എഴുത്തുകാരി ഏറ്റവുമധികം വാചാലയാകുന്നത് നാവിൽ മറന്നു പോകാതെ സൂക്ഷിച്ച രുചിയെക്കുറിച്ചാണ്. അതോടൊപ്പം കഥകളും മിത്തുകളും കളികളും ചങ്ങാത്തങ്ങളും ഓർമ്മകളും കടന്നുവരുന്നു. ചില കഥാപാത്രങ്ങൾ ആഴ..

Showing 1 to 1 of 1 (1 Pages)