Lilly Babu Jose

Lilly Babu Jose

ലില്ലി ബാബു ജോസ്

പാലായില്‍ ജനനം. സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം.നുട്രീഷന്‍ ആന്റ് ഡയറ്റിറ്റിക്‌സ്, കുക്കിംഗ് ആന്റ് ഹോം 

മാനേജ്‌മെന്റ്, കാനിംഗ് ആന്റ് ഫ്രൂട്ട് പ്രിസര്‍വേഷന്‍, സോഫ്റ്റ്‌വെയര്‍ പാക്കേജസ് എന്നിവയില്‍ ഡിപ്ലോമ. എട്ടുവര്‍ഷക്കാലം ജീവന്‍ ടി.വിയിലെ 'ഇറ്റ്‌സ് റിയലി ടേസ്റ്റി' എന്ന പാചക പരിപാടിയുടെ റിസേര്‍ച്ചറും അവതാരകയും ആയിരുന്നു. 

കേരളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ പാചകക്കുറിപ്പുകള്‍ എഴുതാറുണ്ട്.പന്ത്രണ്ടോളം പാചക പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Grid View:
-15%
Quickview

Chinese Recipe

₹111.00 ₹130.00

A book by Lilly Babu Jose  ,   ചൈനയുടെ പ്രാദേശിക ഭക്ഷണക്രമതത്തെയും പാചകവിധികളെയും മലയാളികള്‍ക്ക് പരിച്ചയപെടുതുന്ന കൃതി. കേരളീയ കാലാവസ്ഥ, ചേരുവകളുടെ ലഭ്യത എന്നിവയനുസരിച്ച് തയ്യാറാക്കിയ വ്യതസ്ത വിഭവങ്ങള്‍. പീകിംഗ് സ്റ്റൈല്‍(നോര്‍തെണ്‍) കന്റൊനീസ് സ്റ്റൈല്‍(സതെണ്‍) ഷാന്‍ഹായി സ്റ്റൈല്‍(ഈസ്റെണ്‍), സിയാചിന്‍ സ്റ്റൈല്‍ (വെസ്റ്റേണ്‍) ..

Showing 1 to 1 of 1 (1 Pages)