M G Mohanan

M G Mohanan

എം.ജി. മോഹനൻ  (Late)
1950ൽ  തൃശൂർ ജില്ലയിലെ  മുതുവറ ചൂരക്കാട്ടുകരയിൽ  ജനനം. അച്ഛൻ: സി.എ. ഗോപാലൻ അമ്മ :അമ്മു ചൂരക്കാട്ടുകര ഗവ. യു.പി. സ്കൂൾ
പുറനാന്തുകര ശ്രീ രാമകൃഷ്ണ ആശ്രമം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി.1970  തൃശൂർ  കേരള വർമ്മ
കോളേജിൽ  നിന്നും ഫിലോസഫിയിണ്‍ ബിരുദവും എറണാകുളം മഹാരാജാസ് കോളേജിൽ  നിന്നും ബിരുദാനന്തര ബിരുദവും നേടി. 1980ൽ സർക്കാർ സർവീസിൽ പ്രവേശിച്ചു . 2004ൽ  കേരള വാട്ടർ അതോറിറ്റിയിൽ നിന്നും   ജൂനിയ സൂപ്രണ്ട്   ആയി വിരമിച്ചു. തുടർന്ന് പുഴക്കൽ പബ്ലിക് ലൈബ്രറി  പ്രസിഡണ്ട് ആയും  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായും പ്രവർത്തിച്ചു
ഭാര്യ: വിനീത കെ.കെ.
മക്കൾ : കീർത്തി വിമൽ  മരുമകൻ : ശാലീന്ദ്രൻ
കൊച്ചുമക്കൾ : ഭഗവത്, ഗീതി.
വിലാസം: മുതുവറ ഹൗസ്, മുതുവറ
പുഴക്കൽ  പി.ഒ,തൃശൂർ  680553
ഫോൺ : 0487?2307311
Email: mm.vimal@gmail.com


Grid View:
Vanyajeevanam
Vanyajeevanam
Vanyajeevanam
Out Of Stock
-25%

Vanyajeevanam

₹105.00 ₹140.00

വന്യജീവനം എം.ജി. മോഹനന്‍കാട്ടിലൂടെ അലഞ്ഞും കായ്കനികള്‍  ഭക്ഷിച്ചും വേട്ടയാടിയും നടന്ന ആദിമമനുഷ്യന്‍റെ കൂട്ട് വിവിധ ജാതിയിലുള്ള മൃഗങ്ങളായിരുന്നു. കാലംപോകേ കാട്ടുമൃഗങ്ങളെ വീട്ടുമൃഗങ്ങളാക്കി ഇണക്കിയെടുക്കുന്ന വിദ്യയും മനുഷ്യര്‍ സ്വന്തമാക്കി. മൃഗവാസനകള്‍ കാട്ടുജീവിതത്തിന്‍റെ ബാക്കിപത്രമാണെന്നും അവയിലെ സഹജവാസനകള്‍ വീട്ടുമൃഗങ്ങള്‍ പ്രകടിപ്പിക്കുമെന്..

Showing 1 to 1 of 1 (1 Pages)