M G Radhakrishnan
എം.ജി. രാധാകൃഷ്ണന്‍
കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍.കൊല്ലത്തിനടുത്ത് മേവറം എന്ന സ്ഥലത്ത് ജനനം.മുപ്പതിലേറെ വര്‍ഷങ്ങളായി മുംബൈയിലാണ്.'തനിയെ', 'പുനം കഥകള്‍' എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൂനെയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രവാസിശബ്ദം മാസികയുടെ എഡിറ്റര്‍.സ്വതന്ത്ര പത്രപ്രവര്‍ത്തകനായി മുംബൈയില്‍ കഴിയുന്നു.
Himalaya Ragangal
Book By M G Radhakrishnanഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് സംഗീതമായി ഹിമാലയം ഒഴുകിയെത്തിയ നിമിഷങ്ങളില്ഏകാകിയായി നടത്തിയ സഞ്ചാര ഗാഥയാണ്ഹിമാലയ രാഗങ്ങള്പ്രകൃതിയെന്ന ലോകതാളം സഞ്ചാരിയാവുന്നവന്റെ ആത്മാവിലെ ഏകതാളവുമായി മേളിക്കുന്നത് ഭാരതീയ മനസ്സിലെആത്മീയൗന്ന്യത്ത്യമായ ഹിമാലയത്തില്വച്ചത്രെ. കേദര്-ബദരി യാത്രയും, ഹരിദ്വാര് ,രുദ്രപ്രയാഗ്,ഗുപ്തകാശി, ഗോമുഖ്,തുടങ്ങ..
Punam Kathakal
Book by M G Radhakrishnanഎം.പി.നാരായണപിള്ളയും വി.കെ.എന്-നും പുനത്തിലും കാക്കനാടനും ടി.ആറും അണിനിരന്ന കഥയുടെ മറുകരയില്തന്നെയാണ് രാധാകൃഷ്ണനും നിലകൊള്ളുന്നത്. സംശമൊന്നുമില്ല ഇവ പുനം കഥകള് തന്നെയാണ്.ധര്മ്മം,നീതി,സമത്വം എന്നിങ്ങനെയുള്ള മൂല്യബോധങ്ങളെ തിരസ്കരിക്കുകയും അങ്ങനെയുള്ള ഒരു ലോകം നമ്മുക്ക് അന്യമാണ് എന്ന് പറയുകയും വഴി ജീവിതത്തെ ധാര്മ്മികതയോട് അടുപ..