M K Chandrasekharan

എം.കെ. ചന്ദ്രശേഖരന്‍
ചങ്ങമ്പുഴയെക്കുറിച്ചൊരു നോവല്‍. ചങ്ങമ്പുഴയുടെ പുല്ലാങ്കുഴലില്‍ നിന്നൊഴുകിയെത്തിയതിലേറെയും പ്രേമഗാനങ്ങളായിരുന്നു. ഒരു യുവതലമുറ മുഴുവന്‍ അതേറ്റുപാടി. ഒരദ്ഭുതം പോലെ കലാകേരളം അതു നോക്കിനിന്നു. ശാപം പിണഞ്ഞ ഏതോ ഗന്ധര്‍വ്വനായിരുന്നു ആ കവി. ആ ഗന്ധര്‍വ്വസ്പന്ദത്തിന്റെ കഥ പറയുകയാണ്, ചന്ദ്രശേഖരന്‍.
Gandarva Spandam
Author:M K ChandrasekharanNovelചങ്ങമ്പുഴയെക്കുറിച്ചൊരു നോവല്‍. ചങ്ങമ്പുഴയുടെ പുല്ലാങ്കുഴലില്‍ നിന്നൊഴുകിയെത്തിയതിലേറെയും പ്രേമഗാനങ്ങളായിരുന്നു. ഒരു യുവതലമുറ മുഴുവന്‍ അതേറ്റുപാടി. ഒരദ്ഭുതം പോലെ കലാകേരളം അതു നോക്കിനിന്നു. ശാപം പിണഞ്ഞ ഏതോ ഗന്ധര്‍വ്വനായിരുന്നു ആ കവി. ആ ഗന്ധര്‍വ്വസ്പന്ദത്തിന്റെ കഥ പറയുകയാണ്, ചന്ദ്രശേഖരന്‍...