M K Kareem

M K Kareem

എം.കെ. ഖരീം

എറണാകുളം ജില്ലയില്‍, തൃക്കാക്കരയില്‍ കുഞ്ഞുമുഹമ്മദിന്റെയും നഫീസയുടെയും മകനായി ജനനം. 

ആനുകാലികങ്ങളില്‍ എഴുതുന്നു.1991ല്‍ ചെറുകഥയ്ക്ക് 'ബീം' പുരസ്‌കാരം. 2006ലെ മികച്ച നോവലിന് അറ്റ്‌ലസ് കൈരളി പുരസ്‌കാരം.2008ലെ ഒ.വി. വിജയന്‍ സ്മാരക പുരസ്‌കാരം ദുരൈലാല്‍ മതിഭ്രമ ഏടുകള്‍ എന്ന നോവലിനു ലഭിച്ചു.മറ്റു നോവലുകള്‍: ഗുല്‍മോഹര്‍, ദുരൈലാല്‍ മതിഭ്രമ ഏടുകള്‍.

ഭാര്യ: സുഹറ. മക്കള്‍: ഇര്‍ഫാന്‍, ഫര്‍സാന, അയ്ഫൂന.

മേല്‍വിലാസം: മുളക്കാപ്പിള്ളി, കുന്നുംപുറം,

തൃക്കാക്കര പി.ഒ., കൊച്ചി-682021

ഇ-മെയില്‍: kkhareem@gmail.com



Grid View:
Marichavar Samsarikkunnathu
Marichavar Samsarikkunnathu
Out Of Stock
-15%

Marichavar Samsarikkunnathu

₹94.00 ₹110.00

Written by : MK Kareemമരണശിക്ഷ കാത്തുകിടക്കുന്ന ഒരു നിസ്സഹായന്റെ സ്വപ്നങ്ങളും ഓര്‍മ്മകളുമാണ് ഈ നോവല്‍. മരുഭൂമിയിലെത്തിയ ഇംതിയാസ് എന്ന യുവാവ് ഒരു സൗദി പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന് തുറുങ്കിലടയ്ക്കപ്പെടുകയും ഒടുവില്‍ വധിക്കപ്പെടുകയും ചെയ്യുന്നതാണ് ഇതിലെ പ്രമേയം. പ്രണയവും രാഷ്ട്രീയവും മതചിന്തകളും അധികാരത്തിന്റെ വികൃതമായ മുഖവും ഈ നോവലിലുടനീളം കടന..

Showing 1 to 1 of 1 (1 Pages)