M K N Potty

M K N Potty

പ്രൊഫ. എം.കെ.എന്‍. പോറ്റി

അധ്യാപകന്‍, അഭിഭാഷകന്‍, വിവര്‍ത്തകന്‍, ഭാഗവതാചാര്യന്‍.കോട്ടയം ജില്ലയിലെ മേമുറിയില്‍ 1944 നവംബറില്‍ ജനനം. ഭുവനേശ്വര്‍ പൂര്‍വ ഭാഷാ കേന്ദ്രത്തില്‍നിന്ന് ബംഗാളിയില്‍ ഡിപ്ലോമ. ബംഗാളി സാഹിത്യത്തില്‍നിന്ന്  നിരവധി കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സംരക്ഷണത്തിന്റെ നിയമം, ന്യൂനപക്ഷാവകാശങ്ങളുടെ 

ഉത്പത്തിവികാസങ്ങള്‍, സാമ്രാജ്യത്വനീരാളി പിടിമുറുക്കുമ്പോള്‍ മുതലായവ സ്വതന്ത്രകൃതികള്‍.



Grid View:
Bhagavatham Vanchippattu
Bhagavatham Vanchippattu
Bhagavatham Vanchippattu
-15%

Bhagavatham Vanchippattu

₹119.00 ₹140.00

പ്രൊഫ. എം.കെ.എന്‍. പോറ്റിഭാഗവതം, വഞ്ചിപ്പാട്ടിന്‍റെ രൂപത്തില്‍ എഴുതിയ ആദ്യകൃതി. ഓരോ പാട്ടിനും ലഘുവ്യാഖ്യാനങ്ങള്‍. പഠനത്തിനും പാരായണത്തിനും യജ്ഞങ്ങള്‍ക്കും കൈപ്പുസ്തകമായി ഉപയോഗിക്കാവുന്ന കൃതി. ഭാഗവതത്തിലെ ഓരോ അദ്ധ്യായവും നതോന്നത വൃത്തത്തിലുള്ള ഓരോ പാട്ടായുള്ള ഈ കാവ്യം ഭാഗവതാചാര്യന്മാര്‍ക്കും ഭാഗവത പഠിതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്...

Showing 1 to 1 of 1 (1 Pages)