M K Subrahmanian

M K Subrahmanian

എം.കെ. സുബ്രഹ്മണ്യന്‍
1963ല്‍ കൊടുങ്ങല്ലൂരില്‍ ജനനം.  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്,  കോഴിക്കോട് ഹെല്‍ത്ത് ആന്‍റ്  ഫാമിലി വെല്‍ഫെയര്‍ ട്രെയ്നിംഗ്
സെന്‍ററിലെ വിദ്യാഭ്യാസത്തിന് ശേഷം  31 വര്‍ഷം കേരള സംസ്ഥാന ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തു.  തൃശൂര്‍ ജില്ലാ മെഡിക്കല്‍  ഓഫീസില്‍ നിന്നും ടെക്നിക്കല്‍  അസിസ്റ്റന്‍റായി 2019ല്‍ വിരമിച്ചു.  ആദ്യ നോവല്‍ 'ജണഉ 1103 കാക്കത്തുരുത്ത്'
ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചു.
ഭാര്യ: ഗീത. മക്കള്‍: ആര്‍ഷ, അനുദ.
വിലാസം: മാനാഞ്ചേരി വീട്, നാരായണമംഗലം,
കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍ - 680 663
ഫോണ്‍: 9447897283
Email: subramanianmanancheri@gmail.com



Grid View:
Out Of Stock
-15%
Quickview

Pulimaravum Kure Prajakalum

₹204.00 ₹240.00

എം.കെ. സുബ്രഹ്മണ്യന്‍പ്രകൃതിയുടെ മടിത്തട്ടിലെ ചൈതന്യമായി നിലകൊള്ളുന്ന കൊട്ടത്തലച്ചി എന്ന മഹാമേരുവിന്‍റെ സമീപപ്രദേശങ്ങളിലുള്ള ജനപഥങ്ങളുടെ സഞ്ചാരമാണീ നോവല്‍. അവര്‍ രൂപപ്പെടുത്തിയ സംസ്കാരവും വിശ്വാസവും നിഗൂഢതകളും ഈ നോവലില്‍ അനാവരണം ചെയ്യുന്നു. അവിടെ ഉദ്യോഗസ്ഥനായി എത്തുന്ന ദേവരാജന്‍റെയും അയാള്‍ കണ്ടുമുട്ടിയ ആളുകളുടെയും ജീവിതകഥകള്‍. സാക്ഷരതാ പ്രസ്ഥാനത്ത..

Out Of Stock
-15%
Quickview

PWD 1103 Kakkathuruthu

₹149.00 ₹175.00

PWD 1103കാക്കത്തുരുത്ത്‌എം.കെ. സുബ്രഹ്മണ്യൻ തിരുവിതാംകൂറിന്റെഅതിർത്തിപ്രദേശമായകാക്കത്തുരുത്തിന്റെകഥപറയുന്നഈനോവൽഒരുദേശത്തിന്റെചരിത്രമായിമാറുന്നു. ജന്മജന്മാന്തരങ്ങളിലൂടെകടന്നുവന്നമനുഷ്യരുംജീവജാലങ്ങളുംഈചരിത്രത്തിന്റെഏടുകളിൽമായാതെകിടക്കുന്നു.''അനാദിയായകാലത്തിന്റെഏതോഅറ്റത്ത്രൂപംകൊണ്ടഒരുഅജ്ഞാതഭൂഖണ്ഡംപോലെഇരുൾമൂടിനിൽക്കുന്നഒരുദേശമാണ്കാക്കത്തുരുത്ത്. ..

Showing 1 to 2 of 2 (1 Pages)