M P Parameswaran

M P Parameswaran

എം.പി. പരമേശ്വരന്‍

1935 ജനുവരി 18ന് ജനനം. 1956ല്‍ കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജില്‍നിന്ന് ബിരുദം. ബോംബെയിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സയിന്റിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1965ല്‍ മോസ്‌കോ പവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഗവേഷണ ബിരുദം. കേരളത്തിലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രോദ്ഘാടകന്‍. പിന്നീട് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍. അറുപതോളം ശാസ്ത്ര കൃതികള്‍ മലയാളത്തിലും ആറു കൃതികള്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മുന്നൂറില്‍ പരം ലേഖനങ്ങള്‍ വിവിധ മാസികകളില്‍.ബുക്‌സ് ഫോര്‍ നിയോ ലിറ്ററേറ്റ്‌സ് ( 1962), ബേസിക് ആന്റ് കള്‍ച്ചറല്‍ ലിറ്ററേറ്റര്‍ (ഇന്ത്യാ ഗവണ്‍മെന്റ്), 

ബാലസാഹിത്യ അവാര്‍ഡ് (1982) എന്നിവയും നേടിയിട്ടുണ്ട്.


Grid View:
-15%
Quickview

Nalam Lokam

₹187.00 ₹220.00

Study by M.P. Parameswaran  ,  "സോഷ്യലിസത്തെ പുനരാവിഷ്കരിക്കേണ്ടിയിരിക്കുന്നു" ഇവ്വിധം ഒരു പുതിയ ഇടതു പരിപ്രേഷ്യത്തെ ഉയർത്തിപ്പിടിച്ചവരിൽ പ്രമുഖൻ യുഗോ ഷാവേസ് ആയിരുന്നു. എം. പി. പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തവും പുതിയ ഇടതു പരിപ്രേഷ്യത്തെ ഉയർത്തിപ്പിടിക്കുന്നു. എവിടെ പോകണമെന്നറിയില്ലെങ്കിൽ ഒരു വഴിയും എവിടെയും എത്തിക്കുകയില്ലെന്നു ..

-15%
Quickview

Irupathonnam Nootandile Socialism

₹162.00 ₹190.00

A Book By, M.P. Parameswaran''ശീതസമരം അവസാനിച്ചു. കമ്മ്യൂണിസവും സോഷ്യലിസ്റ്റ് ചേരിയും തകര്‍ന്നു. ദൈവം മരിച്ചു. പ്രത്യയശാസ്ത്രം അവസാനിച്ചു'' എന്ന് പറയുന്നിടത്ത് വേറിട്ട ഒരു ലോകം സാദ്ധ്യമാണോ എന്ന് അന്വേഷിക്കുന്നു. ''അധികാരം ജനങ്ങള്‍ക്ക്'' എന്ന വിഷയവും തദ്ദേശീയ സമ്പദ്ഘടനയുടെ വികസനകാര്യങ്ങളും, ഗാന്ധിയന്‍ വീക്ഷണത്തിലൂടെ സോഷ്യലിസ്റ്റ് കാഴ്പ്പാട..

Showing 1 to 2 of 2 (1 Pages)