M Prabhakaran Thampi
എം. പ്രഭാകരന്‍ തമ്പി
ജനനം: 1934 ഒക്‌ടോബറില്‍ തട്ടാമല (കൊല്ലം) മരണം: 2022 സെപ്റ്റംബര്‍
അച്ഛന്‍: ആലയ്ക്കല്‍ പി. മാധവന്‍, അമ്മ: പണിക്കശ്ശേരി കെ. ശാരദ
വിദ്യാഭ്യാസം: ശാസ്താംകോവില്‍ എല്‍.പി.എസ്, മയ്യനാട് ഹൈസ്‌കൂള്‍, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജ്
ജോലി: ഹൈസ്‌കൂള്‍
അധ്യാപകന്‍,
പ്രവര്‍ത്തനമേഖല: കൃഷി, പൊതുപ്രവര്ത്തകന്, ശാസ്ത്രസാഹിത്യ പരിഷത്ത് ആയുഷ്‌കാല അംഗം,
വിദ്യാഭ്യാസ വിദഗ്ദ്ധന്‍, വിവിധ സാംസ്‌കാരിക സംഘടനാംഗം.
ഗ്രന്ഥങ്ങള്‍: പണിക്കശ്ശേരി ഒരു ചരിത്രകുടുംബം, മയ്യനാട് ഒരു ചരിത്രസമ്പന്ന ഗ്രാമം, യുക്ലിഡ് ചോദ്യം ചെയ്യപ്പെടുന്നു,
ലക്ഷദ്വീപൊന്നിലേക്കൊരു തീര്‍ഥയാത്ര, സ്മൃതി മാധുര്യം, ഭാരതം ക്ലാസ് മുറികളില്‍ രൂപം കൊള്ളുന്നു.
പുരസ്‌കാരങ്ങള്‍: മത്തായി മെമ്മോറിയല്‍ അവാര്‍ഡ്, കെ.ജി.ടി.എ. (കേരള ഗവ. ടീച്ചേഴ്‌സ് അസോസിയേഷന്‍) അവാര്‍ഡ്,
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, സഹോദരന് അയ്യപ്പന്‍ അവാര്‍ഡ്
ഭാര്യ: സുമം എസ്.
മക്കള്‍: സിനീഷ്, സോണി, റാണിയ.
വിലാസം: സുമര്‍ത്തു, മയ്യനാട്, കൊല്ലം.
Email: sonythampi@hotmail.com
Mugdhanuragaspandanangal
മുഗ്ദ്ധാനുരാഗസ്പന്ദനങ്ങള്‍ എം. പ്രഭാകരന്‍ തമ്പി (Late)"കൃത്രിമമില്ലാത്ത പ്രണയനോവല്‍. അഭിജാതമായ, അന്തസ്സുറ്റ പ്രണയം. പരസ്പരം അങ്ങേയറ്റം ബഹുമാനമുണ്ട്, പ്രണയിതാക്കള്‍ക്ക്. തങ്ങളുടെ പ്രവൃത്തികള്‍ പരസ്പരമോ ചുറ്റുമുള്ളവരെയോ പോറലേല്‍പ്പിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. അങ്ങനെയും പ്രണയമോ എന്ന് ചോദ്യം വരാം. അങ്ങനെയുമുണ്ട് പ്രണയം എന്നാണ് ഉത..