M R C Ariyallur
എം.ആര്‍.സി. അരിയല്ലൂര്‍
യഥാര്‍ത്ഥ നാമം രാമചന്ദ്രന്‍ മേനാത്ത്. എം.ആര്‍.സി. അരിയല്ലൂര്‍ എന്ന തൂലികാനാമത്തില്‍ എഴുതുന്നു. മലപ്പുറം ജില്ലയിലെ അരിയല്ലൂരംശത്തില്‍ 1942 സെപ്തംബര്‍ 15ന് ജനനം. 1962 മുതല്‍ 1998 വരെ മലയാള അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച് വിരമിച്ചു.
Grid View:
Aksharappattukal
₹98.00 ₹115.00
മലയാളത്തിലെ അക്ഷരമാല ക്രമത്തില്‍ ഒരുക്കിയ പാട്ടുകളുടെ സമാഹാരം. അമ്മയും അച്ഛനും ഇല്ലവും ഈശ്വരനും ഉലകവും ഊഞ്ഞാലും കാക്കപ്പെണ്ണും കോഴിക്കോടും കൈത്താങ്ങും കേരളവും തെളിമിന്നുന്നു. സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും ഉള്ളില്‍ കഥകള്‍ അടങ്ങിയിരിക്കുന്നു. താളത്തിലും ഈണത്തിലും ചൊല്ലാവുന്ന പാട്ടുകള്‍. അക്ഷരപ്പാട്ടുകൊണ്ടൊരു അക്ഷരപൂജ...
Showing 1 to 1 of 1 (1 Pages)