M S KUMAR

എം. എസ്. കുമാര്‍

അധ്യാപകന്‍, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍. 1945ല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ ഞാങ്ങാട്ടിരി ഗ്രാമത്തില്‍ ജനനം.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ 'രണസമിതി അംഗം, ഗ്രന്ഥലോകം സബ് എഡിറ്റര്‍, തത്തമ്മ, ബാലമംഗളം എന്നീ ബാല മാസികളുടെ അഡൈ്വസറി ബോര്‍ഡ് അംഗം.

പുരസ്‌കാരങ്ങള്‍: മാമ്മന്‍ മാപ്പിള അവാര്‍ഡ്, അന്താരാഷ്ട്ര ശിശുവര്‍ഷ പുരസ്‌കാരം, ഇന്ത്യന്‍ ശിശുവിദ്യാ'്യാസ സമിതി  നാഷണല്‍ അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്. 

പ്രധാനകൃതികള്‍: ഉടുക്ക്, മന്ദാകിനിയുടെ ഗാനം (നോവല്‍), ആരോ മരിച്ചിട്ടുണ്ട് (കഥാസമാഹാരം), 

സുന്ദരിപ്പാമ്പ്, പീലിക്കാവടി, നിലാത്തിരി, മനസ്സറിയും കിളി (ബാലസാഹിത്യം).

മേല്‍വിലാസം: 'സര്‍ഗ', ഞാങ്ങാട്ടിരി, പട്ടാമ്പി-679 811ീന ജോര്‍ജ്‌



Grid View:
Out Of Stock
-25%
Quickview

Kaliveena

₹49.00 ₹65.00

Author:MS Kumarഉദ്യോഗസ്ഥ ദമ്പതിമാരുടെ ഏകപുത്രന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ, വിരസതയുടെ, നൊമ്പരത്തിന്റെ കഥ. 'എന്നെ എന്റെ അമ്മ പോലും മനസ്സിലാക്കിയിട്ടില്ല. പിന്നെയല്ലേ ടീച്ചറ്...' മോനുവിന്റെ ഈ വാക്കുകളില്‍ തുടിച്ചുനില്‍ക്കുന്ന അനാഥത്വം, ബാല്യകൗമാരങ്ങള്‍ക്കു താങ്ങും താരാട്ടുമാകേണ്ട മാതൃത്വം, പിന്തുണയും സുരക്ഷിതത്വവും നല്‍കേണ്ട പിതൃത്വം. കളിയും കാഴ..

Showing 1 to 1 of 1 (1 Pages)