M Thomas Mathew

M Thomas Mathew

എം. തോമസ് മാത്യു

അധ്യാപകന്‍, വിവര്‍ത്തകന്‍, നിരൂപകന്‍.1940 സെപ്തംബര്‍ 27ന് പത്തനംതിട്ട ജില്ലയിലെ കീക്കൊഴൂര്‍ ഗ്രാമത്തില്‍ ജനനം.വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപകനായിരുന്നു.പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.

കൃതികള്‍: ദന്തഗോപുരത്തിലേക്കു വീണ്ടും, എന്റെ വല്മീകമെവിടെ, സാഹിത്യദര്‍ശനം, മാരാര്‍ ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദം, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, മനുഷ്യന്റെ ശബ്ദം സംഗീതം പോലെ, സ്വാതന്ത്ര്യം തന്നെ ജീവിതം, വഴി തെറ്റിയോ നമുക്ക്, നിനവുകള്‍ നിരൂപണങ്ങള്‍, രുദിതാനുസാരീകവി, ബൈബിള്‍ അനുഭവം (വിമര്‍ശനങ്ങള്‍), ന്യൂ ഹ്യൂമനിസം, ആര്‍.യു.ആര്‍. (തര്‍ജ്ജമ). കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ തയ്യാറാക്കിയ ബൈബിള്‍ വിവര്‍ത്തനത്തില്‍ സഹകരിച്ചിട്ടുണ്ട്.

പുരസ്‌കാരങ്ങള്‍: സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ് പ്രൈസ്, സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ രാമവര്‍മ്മ അവാര്‍ഡ്, സി.ജെ. ഫാദര്‍ വടക്കേല്‍ അവാര്‍ഡ്, ഡോ. സി.പി. മേനോന്‍ മെമ്മോറിയല്‍ അവാര്‍ഡ്, മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ അവാര്‍ഡ്, ഡോ. ടി.പി. സുകുമാര്‍ മെമ്മോറിയല്‍ അവാര്‍ഡ്.

വിലാസം: വിജയനിലയം, ചങ്ങമ്പുഴ നഗര്‍, കൊച്ചി  - 682 033



Grid View:
Quickview

Aathmavinte Murivukal

₹175.00

Book by M.Thomas Mathew  , ലോകം മുഴുവൻ നന്മയുടെ നിലാവിൽ കുളിച്ചു നിൽക്കുന്നു എന്ന വിചാരമൊന്നും പത്മനാഭനില്ല. ഈ ലോകം ദുഃഖിതരുടെയും പരിത്യക്തരുടെയും വീടു നഷ്ടപ്പെട്ടവരുടെയും ലോകമാണ്. സച്ദേവിന്റെ ബാംസുരിയിൽ നിന്നെന്ന പോലെ വേർപെട്ടവന്റെ ദുഃഖവും വിരഹിയുടെ വേദനയും ആത്മാവിന്റെ അഗാധകളിൽ നിന്ന് ഉറഞ്ഞൊഴുകി നിറയുന്ന ലോകം തന്നെയാണ് ഇത്. സ്പോർട്സ..

Showing 1 to 1 of 1 (1 Pages)