Madhu Nirenjan

Madhu Nirenjan

മധു നിരഞ്ജന്‍
യഥാര്‍ത്ഥ നാമം ജി. ചന്ദ്രശേഖര്‍. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ കരുമാടി വില്ലേജില്‍ ജനനം. അച്ഛന്‍: ഗോപാലകൃഷ്ണന്‍ നായര്‍. അമ്മ: പ്രസന്നകുമാരി അമ്മ. വിദ്യാഭ്യാസം: അമ്പലപ്പുഴ ഗവണ്മെന്‍റ് മോഡല്‍ ഹൈസ്കൂള്‍, ആലപ്പുഴ എസ് ഡി കോളേജ്. സോഷ്യല്‍ മീഡിയയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ചെറുകഥകളും കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നു. ഇന്ത്യയിലും വിദേശത്തുമായി പല കമ്പനികളിലും ഫിനാന്‍ഷ്യല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ ഫിനാന്‍സ് എന്നീ തസ്തികളില്‍ സേവനമനുഷ്ഠിച്ചു. കൊച്ചിയില്‍ സ്ഥിരതാമസം.
വിലാസം:G.Chandrasekharan Nair (Madhu Nirenjan), Vennala, Kochi-682028, Ernakulam, Kerala.
Email: madhuniren@gmail.com


Grid View:
Out Of Stock
-25%
Quickview

Nirenjante Kathakal

₹128.00 ₹170.00

മധു നിരഞ്ജന്‍സ്വപ്നസമാനമായ വര്‍ത്തമാനകാല സമൂഹത്തിന്‍റെ നേര്‍പകര്‍പ്പാണ് നിരഞ്ജന്‍റെ കഥകള്‍. മുഖമൂടിയില്ലാത്ത ജീവിതത്തെ പകര്‍ത്തുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ രക്തം കിനിയുന്നത് വായനക്കാര്‍ക്ക് അനുഭവിക്കാനാകും. സൗമനസ്യത്തിന്‍റെ ഭാഷയില്‍ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിച്ചിരിക്കുന്ന കഥകള്‍. പ്രവാസകാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കഥകള്‍. പൊരുതി നേടി..

Showing 1 to 1 of 1 (1 Pages)