Mahesh Kayyalath

Mahesh Kayyalath

മഹേഷ് കയ്യാലത്ത്‌

ഇടുക്കി വേണ്ടന്മേടിനടുത്തുള്ള പുറ്റടിയിൽ 1986ൽ ജനനം. പിതാവ്: സി.കെ. മോഹനൻ. മാതാവ്: ഉഷ. എം.ജി. യൂണിവേഴ്‌സിറ്റിയിൽനിന്നും ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയ ശേഷം ആദ്യം സ്വകാര്യ ബാങ്കിലും പിന്നീട് 2010 മുതൽ കേന്ദ്രസർക്കാർ സ്ഥാപനത്തിലും സേവനമനുഷ്ഠിച്ചു. 2018 മുതൽ മുഴുവൻസമയ എഴുത്തിലേക്കും സിനിമാപ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. ഓൺലൈൻ മാധ്യമങ്ങളിൽ കോൺടെന്റ് റൈറ്ററായും സിനിമാരംഗത്ത് സ്‌ക്രിപ്റ്റ് സൂപ്പർവൈസറായും പ്രവർത്തിക്കുന്നു. കൂടാതെ ഓൺലൈൻ ഓഡിയോ ലൈബ്രറികൾക്കു വേണ്ടി നിരവധി ഇംഗ്ലീഷ് കൃതികൾ മലയാളത്തിലേക്ക്

Grid View:
Sofa Cum Bed
Sofa Cum Bed
Sofa Cum Bed
-15%

Sofa Cum Bed

₹247.00 ₹290.00

സോഫ കം ബെഡ്‌ മഹേഷ് കയ്യാലത്ത്‌ മലയോര കർഷകരുടെ ജീവിതപശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന നോവൽ. സ്വപ്‌നജീവിതത്തിന്റെ പുറമ്പോക്കുകളിൽ മാത്രം ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്. ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരാൻ വലിയ വില നൽകേണ്ടി വരുന്നവർ. അവർ മാറ്റാൻ ആഗ്രഹിക്കുന്ന 'സോഫ' എല്ലാവരുടെയും ഉള്ളിലെ 'മാറ്റങ്ങൾക്കുള്ള' ആഗ്രഹമാണ്, പ്രത്യാശയാണ്. ഇട..

Showing 1 to 1 of 1 (1 Pages)