Mangad Balachandran

Mangad Balachandran

മങ്ങാട് ബാലചന്ദ്രന്‍

1961ല്‍ കൊല്ലം ജില്ലയിലെ മങ്ങാട് ഗ്രാമത്തില്‍ ജനനം. പഠനാനന്തരം കുറേക്കാലം കേരള ഗ്രന്ഥശാലാ സംഘത്തില്‍ സേവനമനുഷ്ഠിച്ചു. ദൂരദര്‍ശനുവേണ്ടി ഗുരുദേവനെയും നേതാജിയെയും കുറിച്ച് ഡോക്യുമെന്ററി ഫിലിമുകള്‍ സംവിധാനം ചെയ്തു നിര്‍മ്മിച്ചിട്ടുണ്ട്.

പ്രധാനകൃതികള്‍: മൗനം, സ്വാധിഷ്ഠാനം, ഉപനയനം, ക്ഷത്രം (നോവലുകള്‍), പ്രായോഗിക മനശ്ശാസ്ത്രം (ലേഖനസമാഹാരം), 'ഗവദ്ഗീത സമ്പൂര്‍ണ്ണ അര്‍ത്ഥസാരം. കഥയരങ്ങ്, കുങ്കുമം അവാര്‍ഡുകള്‍ ലഭി ച്ചിട്ടുണ്ട്. ഇപ്പോള്‍ ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റിന്റെ മുഖപത്രമായ 'ശിവഗിരി'മാസികയുടെ എഡിറ്റര്‍.

ഭാര്യ  : വിജയലക്ഷ്മി. മകള്‍ : ശ്രീലക്ഷ്മി

വിലാസം :  ഗുരുദക്ഷിണ, അമ്മന്‍ നഗര്‍, 131 അ, 

പട്ടത്താനം, കൊല്ലം  691 021. 

E-mail: mangad@gmail.com


Grid View:
Out Of Stock
-15%
Quickview

Athmapadham

₹115.00 ₹135.00

Novel By Mangadu Balachandran.  , ആത്മപദം കേനോപനിഷത്തില്‍ നിന്നും ഗുരുദേവദര്‍ശനത്തില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു രചിച്ചിട്ടുള്ള നോവലാണ്. ഉപനിഷദ്ദര്‍ശനങ്ങളെക്കുറിച്ചുള്ള ദീര്‍ഘകാലത്തെ മനനധ്യാനങ്ങള്‍ക്കു ശേഷം പ്രകാശിതമായ ഈ അനുഭവ വ്യാഖ്യാനം മലയാളത്തിലെ നോവല്‍ സാഹിത്യത്തിന് പുതിയ അര്‍ത്ഥവും ആഴവും നല്‍കുന്നു...

Showing 1 to 1 of 1 (1 Pages)