Mani Kakkara
മണി കാക്കര
എറണാകുളം ജില്ലയിലെ അമ്പലമുകളില്‍ ജനനം. ചിത്രകാരന്‍. ഇന്ത്യയ്ക്കകത്തും പുറത്തും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംസ്ഥാന-ദേശീയ ചിത്രപ്രദര്‍ശനങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്തുവരുന്നു. പല വട്ടം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. എപ്പിക്‌സ് ഓഫ് പാഞ്ചാലിപുരം' ആണ് ശ്രദ്ധേയമായ ചിത്രപരമ്പര. ഈ പരമ്പരയിലെ ചിത്രത്തിന് 2003-ല്‍ കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡും 2004-ലെ മഹാത്മാ ലൈബ്രറി അവാര്‍ഡും ലഭിച്ചു. ചിത്രകലാ അദ്ധ്യാപകനായി വിരമിച്ചു.
Haridwarilninnu Konarkkilekku
Books By : Mani Kakkara , ഹരിദ്വാർ, ഹൃഷികേശ് , കാശി,പുരി ,കൊണാർക്ക് മാർഗ്ഗേണ കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനിടയിലുള്ള ഭാരത്ദർശൻ യാത്രയുടെ കഴ്ച്ചാനുഭവങ്ങൾ, വിവിധ ഭൂപ്രദേശങ്ങൾ, സാംസ്കാരിക പകർച്ചകൾ, വ്യത്യസ്ത വേഷപ്രകൃതങ്ങളിലെ മനുഷ്യർ എന്നിങ്ങനെ തീവണ്ടിയിലൂടെ ദൃശ്യമാകുന്ന കാഴ്ച്കളുടെ ജാലകമാണത്. ചിത്രകാരനും കൂടിയായ മണി കാക്കര റി..