Manjusha Hari

Manjusha Hari

മഞ്ജുഷ ഹരി

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ ജനനം.അച്ഛന്‍: പി. സുരേന്ദ്രന്‍. അമ്മ: ഉഷാകുമാരി. എം.ജി. യൂണിവേഴ്‌സിറ്റിയില്‍നിന്ന് മലയാള ഭാഷയിലുംസാഹിത്യത്തിലും ബിരുദാനന്തര ബിരുദവും ബി.എഡ്ഡും.

അവാര്‍ഡ്: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. ബി.ആര്‍. അംബേദ്കര്‍ നാഷണല്‍ ഫെല്ലോഷിപ്പ്. ഇപ്പോള്‍ എം.ജി. യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം കുലശേഖരമംഗലത്ത് താമസം.

ഭര്‍ത്താവ്: ഹരീഷ് എം. മകന്‍: മഹേശ്വരന്‍ ഹരി.

വിലാസം : ലക്ഷ്മിനിലയം, കെ.എസ്. മംഗലം പി.ഒ., 

വൈക്കം, കോട്ടയം - 686 608

ഫോണ്‍ : 9446055617

ഇ-മെയില്‍ ; manjushaspillai229@gmail.com



Grid View:
Out Of Stock
-14%
Quickview

Bramanakalam

₹60.00 ₹70.00

A Book by Manjusha Hari , ശ്വാസനിശ്വാസങ്ങളുടെ ഉള്‍ത്താപമിയലുന്ന വാക്കിന്റെ ഗന്ധം നിറയുന്ന ജീവന്റെ കാവലാകുന്ന കവിതകള്‍. പ്രണയത്തിന്റെ അരൂപമായ വിശ്വാസങ്ങള്‍ക്ക് ഉന്മാദത്തിന്റെ തടയണ തീര്‍ക്കുന്ന കവിയുടെ കണ്ണീര്‍തപസ്സുകള്‍. പുതിയ കാലത്തിന്റെ ആവേഗങ്ങള്‍ക്ക് ആത്മതാപത്തിന്റെ ഉള്ളുണര്‍വ്വ്. ജീവന്റെ വൈകാരികതകളെയെല്ലാം ഒപ്പിയെടുത്ത കവിതകള്‍...

Showing 1 to 1 of 1 (1 Pages)