Manoj Babu
മനോജ് ബാബു
1970ല്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ജനനം. അച്ഛന്‍: കുഞ്ഞന്‍നായര്‍. അമ്മ: ജാനകിയമ്മ. വിദ്യാഭ്യാസം: MSc, BEd, LLM. .മലപ്പുറം ജില്ലയിലെ പുത്തനത്താണിക്കടുത്തുള്ളചേരുരാല്‍ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്നു.
ഭാര്യ: ഇന്ദു. മക്കള്‍: പ്രണവ്, ഗൗതം.
വിലാസം: മനോജ് മന്ദിര്‍, വൈക്കത്തൂര്‍,
വളാഞ്ചേരി പി.ഒ., മലപ്പുറം - 676 552
The Violator
Book by Manoj Babu , സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന് ഒരു സമൂഹത്തിന്‍റെ നായകനായി വളര്‍ന്ന മണികണ്ഠന്‍റെ കഥ. കാളകളിയുടെ ഊര്‍ജ്ജത്തിലൂടെ പുതിയ സമൂഹത്തെയും സംസ്കാരത്തെയും സൃഷ്ടിച്ച ദളിതനായ ഒരു നിയമലംഘകന്‍. സര്‍വ്വവിധ ചൂഷണങ്ങളെയും മേല്‍-കീഴ്ജാതി ദ്വന്ദങ്ങളെയും തന്‍റെ കൂട്ടുകാരോടൊപ്പം വെല്ലുവിളിച്ച പുതിയ കാലത്തിന്‍റെ വ്യക്തിത്വമാണ് ഇതിലെ പ്രധാന കഥാപാ..