Manoj Maniyoor

Manoj Maniyoor

മനോജ് മണിയൂര്‍

1969 മെയ് 19ന് കോഴിക്കോട് ജില്ലയിലെ മണിയൂരില്‍ ജനനം. പിതാവ്: സി.കൃഷ്ണന്‍. മാതാവ്: നാരായണിഅമ്മ.മണിയൂര്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍, മടപ്പള്ളി ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലുംബിരുദാനന്തരബിരുദവും ബി.എഡും.

കൃതികള്‍: പരേതാത്മാക്കള്‍ - നോവല്‍ (പുനരാഖ്യാനം),മഹദ്‌വനിതകള്‍ മഹാസ്വരങ്ങള്‍ (പ്രസംഗപഠനം), കൊച്ചു കൊച്ചു പരിഭവങ്ങള്‍, ആകാശക്കുന്നിലെപറവകള്‍, നായ്ക്കുറുക്കന്മാര്‍, നമ്മുടെ പഴശ്ശി,ചിമ്മിനിവെട്ടം (ബാലസാഹിത്യ കൃതികള്‍).പാഴ്മരം എന്ന ബാലസാഹിത്യം ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.  പുരസ്‌കാരങ്ങള്‍: അധ്യാപക കലാ സാഹിത്യ  വേദി അവാര്‍ഡ്, കൈരളി-അറ്റ്‌ലസ് പുരസ്‌കാരം, ഹിസ്റ്ററി ആന്റ് എപിക് ഫണ്ടമെന്റല്‍ റിസര്‍ച്ച്ഫൗണ്ടേഷന്‍ സാഹിത്യരത്‌നപുരസ്‌കാരം. 

ഭാര്യ: പ്രേമ കെ.പി. 

മക്കള്‍: വിഷ്ണു മനോജ്, അന്വയ മനോജ്.

Mob: 9495805874
Email: manojmaniyurc@gmail.com

Grid View:
-15%
Quickview

Sankarawariyarude Iruttu

₹111.00 ₹130.00

Book By Manoj Maniyoor   ,    പ്രത്യാശാഭരിതമായ ജീവിതത്തിലേക്കുള്ള കാല്‍വെപ്പുകളോടെ കഥയുടെ പകര്‍ന്നാട്ടങ്ങള്‍. ജീവിതത്തെ സഞ്ചാരമായി കാണുമ്പോള്‍ ചുറ്റുവട്ടത്തെ കാഴ്ചകള്‍ കഥകളായി രൂപപ്പെടുന്നു. പ്രപഞ്ചത്തിലെ ഓരോ കാഴ്ചയും ഒരു മഹാകാഴ്ചയായിത്തീരുന്ന എഴുത്തുകാരന്‍റെ നിശ്വാസങ്ങള്‍ നിറഞ്ഞ കഥകള്‍. ഗ്രാമചിത്രങ..

-15%
Quickview

Pazhmaram

₹85.00 ₹100.00

A book by Manoj Maniyoor  , ഒരു 'പാഴ്‌മര'ത്തെ കേന്ദ്രകഥാപാത്രമാക്കി സ്നേഹസൗഹാർദ്ദങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന കൃതി. വൃക്ഷലതാദികൾ, പക്ഷികൾ, അരുവി, കാറ്റ്, വെയിൽ എന്നിവർ കഥാപാത്രങ്ങൾ. പ്രകൃതിയും പരിസ്ഥിതിയും മുഖ്യപ്രമേയം. പാഴ്മരമായി മുദ്രകുത്തപ്പെട്ട വൃക്ഷം ഒരായിരം പൗർണമിചന്ദ്രന്മാർ കായ്ക്കുന്ന മരമായി വാഴ്ത്തപ്പെട്ടതിന്റെ കഥ...

Showing 1 to 2 of 2 (1 Pages)