Manu Varghese

Manu Varghese

മനു വര്‍ഗ്ഗീസ്

എറണാകുളം ജില്ലയില്‍ ജനനം. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളില്‍ പഠനം. സ്‌കൂള്‍ പഠനകാലത്ത് യുവജനോത്സവത്തിലൂടെ കവിത രചനയ്ക്ക് തുടക്കം കുറിച്ചു. പിന്നീട് കടയിരിപ്പു ശ്രീ നാരായണ ഗുരുകുലംകോളേജില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം. എറണാകുളത്തും തൃശ്ശൂരിലും ജോലി ചെയ്തു. ഇപ്പോള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഫ്രാഗോമെന്‍ ഇന്ത്യ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്നു.

വിലാസം: മനു വര്‍ഗീസ്, മാളിയേക്കല്‍ ഹൗസ്, 

എടത്തല പി.ഒ., പെട്രോള്‍ പമ്പിന് അരികെ, 

പുക്കാട്ടുപടി, ആലുവ - 683 561

ഫോണ്‍: 9746690859

Email : manuvarghese69@gmail.com



Grid View:
Ormakalute Katu
Ormakalute Katu
Ormakalute Katu
Out Of Stock
-15%

Ormakalute Katu

₹72.00 ₹85.00

Book by Manu Varghese വൈയക്തികാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന തീവ്രമായ ആവിഷ്കരണങ്ങളാണ് ഈ കാവ്യസമാഹാരം. ഓര്‍മ്മ കെടുന്ന ജീവിതത്തിന്‍റെ മഴക്കാലങ്ങളില്‍ ശരിയുടെ സ്വപ്നങ്ങള്‍ എഴുത്തുകാരന്‍റെ വിഹ്വലതകളാണ്. വര്‍ത്തമാനകാലത്തിന്‍റെ ദുരിതങ്ങളും കോവിഡ്-19ന്‍റെ ജീവിതക്രമങ്ങളും മരണഭീതിയും എഴുത്തുകാരന്‍റെ ഉള്ളിലെ വേദനകളാണ്. വിഡ്ഢിപ്പെട്ടിക്കുള്ളിലെ ബാല്യവു..

Showing 1 to 1 of 1 (1 Pages)