Marieke Lucas Rijneveld

Marieke Lucas Rijneveld

മരിയെക് ലൂക്കാസ് റിജ്നിവെല്ഡ്

ഡച്ച് എഴുത്തുകാരി.1991 ഏപ്രില്‍ 20ന് നെതര്ലാന്റ്സില്ജനനം.ബുക്കര്പ്രൈസ് നേടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി.അപരഭാഷകളില്നിന്നുള്ള വിവര്ത്തനങ്ങള്ക്ക്  നല്കുന്ന ബുക്കര്പ്രൈസാണ് ലഭിച്ചത്.ഗ്രന്ഥകാരിയായ മരിയെക് ലൂക്കാസ് റിജ്നിവെല്ഡിനും പരിഭാഷകയായ മിഷേല്ഹച്ചിസനും 2020ലെ ഇന്റര്നാഷണല്ബുക്കര്പ്രൈസ്   സമ്മാനതുക തുല്യമായി വീതിക്കപ്പെടും.

രമാമേനോന്‍: 
തൃശൂരില്ജനനം. മുപ്പതു വര്ഷത്തോളം അഹമ്മദാബാദില്സ്കൂള്അധ്യാപികയായിരുന്നു


Grid View:
Sayahnathinte Akulathakal
Sayahnathinte Akulathakal
Sayahnathinte Akulathakal
-25%

Sayahnathinte Akulathakal

₹299.00 ₹399.00

Book By Marieke Lucas Rijneveldമഞ്ഞുമൂടിക്കിടക്കുന്ന നെതര്‍ലാന്‍ഡ്സിലെ ഗ്രാമീണജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ പത്തു വയസ്സുകാരി ജാസ് തന്‍റെ വ്യാകുലതയാര്‍ന്ന സായാഹ്നങ്ങളുടെ കഥ പറയുകയാണ്. അവയാകട്ടെ ഒരു കൊച്ചുപെണ്‍കുട്ടിയുടെ അയുക്തികവും കലാപരവുമായ ജീവിതമെഴുത്തായി മാറുന്നു. തനിക്കു ചുറ്റുമുള്ള പ്രകൃതിയെയും ജൈവവൈവിധ്യങ്ങളെയും സ്നേഹിക്കുകയും സൂക്ഷ്മമായി വ..

Showing 1 to 1 of 1 (1 Pages)