Mario Levi

മാരിയൊ ലെവി
എഴുത്തുകാരന്‍, അദ്ധ്യാപകന്‍, ഇറക്കുമതിക്കാരന്, പത്രപ്രവര്ത്തകന്, റേഡിയോ പ്രോഗ്രാമര്‍, കോപ്പിറൈറ്റര്‍.
1957 ഫെബ്രുവരി
25ന് ഇസ്താംബൂളില്‍ ജനനം.
യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ലിറ്ററേച്ചര്‍ ഫ്രഞ്ച് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ബിരുദം.
കൃതികള്‍: ജാക്വസ് ബ്രെല്‍: എ ലോണ്‍ലി മാന്‍, നോട്ട് ബീയിംഗ് ഏബിള്‍ ടു ഗോ ടു എ സിറ്റി, മാഡം ഫ്‌ലോറിഡിസ് മെയ് നോട്ട് റിട്ടേണ്‍ (കഥ),
ഔര്‍ ബെസ്റ്റ് ലവ് സ്റ്റോറി, ഇസ്താംബുള്‍ വാസ് എ ഫെയറി ടെയില്‍ (നോവല്‍).
2024 ജനുവരി
31ന് അന്തരിച്ചു.
Iruttu Veenappol Nee Evideyayirunnu? ഇരുട്ടു വീണപ്പോള്‍ നീ എവിടെയായിരുന്നു?
ഇരുട്ടു വീണപ്പോൾ നീ എവിടെയായിരുന്നു? by മാരിയൊ ലെവിTranslated from Where Were You When The Darkness Fell? ഗൃഹാതുരമായ ഒരു കാലത്തിൻ്റെ കണ്ണാടിയാണീ നോവൽ. ടർക്കിയിലെ രാഷ്ട്രീയ, സാംസ്കാരിക ലോകത്തെ വിചിന്തനം ചെയ്യുന്ന ഒരു ടർക്കിക്കാരന്റെ ഓർമ്മകൾ. സ്കൂൾ കാലഘട്ടത്തിലെ തൻ്റെ സഹപാഠികളെ ഒരിക്കൽകൂടി കണ്ടെത്..



