Mariya Stepnova

Mariya Stepnova

മറീന സ്റ്റെപ്‌നൊവ

എഴുത്തുകാരി, തിരക്കഥാകൃത്ത്, വിവര്‍ത്തക. 1964ല്‍ റഷ്യയിലെ മോസ്‌കോ നഗരത്തിനടുത്തുള്ള എഫ്രിമോവ് (തുളാ റീജിയന്‍) എന്ന നഗരത്തില്‍ ജനനം. വിദ്യഭ്യാസം: ട്രാന്‍സ്‌ലേഷന്‍ ലിറ്റററി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം. 2002ല്‍ റഷ്യന്‍ സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് ലിറ്ററേച്ചറില്‍ ചേര്‍ന്നു. 2003 മുതല്‍ Thick എന്ന പ്രസിദ്ധമായ ജേര്‍ണലില്‍ എഴുതുവാന്‍ തുടങ്ങി.

കൃതികള്‍ ; The Surgeon (2005), The Italian Lesssons (2014), Somewhere near grosseto (2016), The Star Without A Name

തുടങ്ങി നിരവധി കഥാസമാഹാരങ്ങളും നോവലുകളും രചിച്ചിട്ടുണ്ട്. റഷ്യയിലെ സമുന്നത ദേശീയ പുരസ്‌കാരവും റഷ്യന്‍ ബുക്കര്‍ പ്രൈസും യാസ്‌നാ പോളിയാനാ അവാര്‍ഡും നേടിയിട്ടുണ്ട്. The Woman of Lazarus  (Zhenshiny Lazarya)എന്ന കൃതിക്ക് തേര്‍ഡ് ജൂറി പ്രൈസ്, തേര്‍ഡ് ബിഗ് ബുക്ക് പ്രൈസ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചു.





Grid View:
-15%
Quickview

Lazarinte pennungal

₹383.00 ₹450.00

ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് അവസാനിക്കുന്നത്. സോവിയറ്റ് കാലവും മുതലാളിത്തകാലവും പ്രതിപാദിക്കുന്ന ഒരു ബൃഹത് നോവൽ. മാനുഷീക മൂല്യങ്ങൾക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്തിരു..

Showing 1 to 1 of 1 (1 Pages)