Mary Pyloth
മേരി പൈലോത്
തൃശൂര്‍ ജില്ലയിലെ പുതുക്കാടില്‍ 1933 നവംബര്‍ 2ന് ജനനം. വിദ്യാഭ്യാസം: പുതുക്കാട് സെന്റ് സേവിയേഴ്‌സ് കോണ്‍വെന്റ് സ്‌കൂള്‍, പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍. വിയ്യൂര്‍ സഹകരണസംഘം മുന്‍പ്രസിഡന്റും വിയ്യൂര്‍ ഗ്രാമീണ വായനശാല മുന്‍സെക്രട്ടറിയുമായിരുന്ന ആലപ്പാട്ട് പൂവ്വത്തിങ്കല്‍ ഈനാശു പൈലോതുമായുള്ള (പി.ഐ. പൈലോത്) വിവാഹ ശേഷം വിയ്യൂര്‍ സ്വദേശിനിയായി. ഇപ്പോള്‍ വിശ്രമ ജീവിതം.
Amma Paranja Kathakal
A book by Mary Pyloth , ദൈവവിശ്വാസിയും സ്നേഹനിധിയുമായ ഒരമ്മ, ദുഷ്ചിന്തകൾ നീക്കിക്കളയുന്നതിനു വേണ്ടി നന്മതിന്മകളുടെ നിർണ്ണയങ്ങൾ വെളിപ്പെടുത്തുന്ന സാരോപദേശ കഥകൾ. സാന്താക്ലോസും സോളമന്റെ ജ്ഞാനവും ലില്ലിപ്പൂക്കളും ഗോതമ്പുപാടത്തെ അത്ഭുതവും അടങ്ങുന്ന സത്യസന്ധതയുടെ സമ്മാനമായി അവതരിപ്പിക്കുന്ന കഥകൾ...