Mathwes aarpookkara
മാത്യൂസ് ആര്‍പ്പൂക്കര
1950 മെയ് 31ന് കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കരയില്‍ ജനനം. വിദ്യാഭ്യാസം: ചങ്ങനാശ്ശേരി അതിരൂപതയുടെ അല്‍മായര്‍ക്കുള്ള ദൈവശാസ്ത്രപഠനകേന്ദ്രം മാര്‍ത്തോമ്മാ വിദ്യാനികേതനില്‍ മാസ്റ്റര്‍ ഓഫ് റിലീജിയസ് സയന്‍സ് (ങഞടര). മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ഉദ്യോഗത്തില്‍നിന്നും വിരമിച്ചു.
Grid View:
Bible gunapadakathakal
₹111.00 ₹130.00
Book by Mathwes aarpookkara , ബൈബിൾ കഥകളിലെ മൂല്യവും ഗുണപാഠങ്ങളും ഏതുകാലത്തെയും ജീവിതത്തെ ഉത്തേജിപ്പിക്കുന്നവയാണ് .മൂല്യബോധങ്ങൾ നഷ്ടമാകുന്ന വർത്തമാനകാലത്ത് പുതുക്കിപ്പണിയേണ്ടുന്ന കഥകളാണവ.പറുദീസയിലെ പാമ്പ് ,സ്വർഗത്തിലേക്കുള്ള ഗോവണി ,ഒലിവ് മരത്തണലിലെ കഴുതക്കുട്ടി ,സ്നേഹമാണ് ദൈവം തുടങ്ങിയ വ്യത്യസ്തമായ ഇരുപത്തിനാല് കഥകൾ അടങ്ങിയ സമാഹാരം..
Showing 1 to 1 of 1 (1 Pages)