Maya Banerji

Maya Banerji

മായാ ബാനര്‍ജി

1977 ഫെബ്രുവരി 24ന് ദുബായില്‍ ജനനം.തൃശൂര്‍ ജില്ലയിലെ വലപ്പാട് കോഴിപ്പറമ്പ് കുടുംബത്തിലെ കെ.കെ.എസ്. ബാനര്‍ജി പിതാവ്. മാതാവ് ഇന്ദിര.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എയും മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുംഗാന്ധിയന്‍ ദര്‍ശനത്തില്‍ ബിരുദാനന്തരബിരുദവും. 'സ്‌നേഹപൂര്‍വ്വം അമ്മയ്ക്ക്' എന്ന ആത്മകഥാപരമായ കൃതി 2001ല്‍ പ്രസിദ്ധപ്പെടുത്തി. ആദ്യകഥാസമാഹാരം: 'അലമേലു തുന്നുകയാണ്'.ഇപ്പോള്‍ കാനഡയില്‍ താമസം.

ഭര്‍ത്താവ്: സ്റ്റെര്‍ലി അറക്കല്‍. മകള്‍: വിഭാവരി

വിലാസം: കാര്‍ത്തിക, വലപ്പാട് പി.ഒ., തൃശൂര്‍ - 680 567.



Grid View:
-15%
Quickview

Philominayude Pannikal

₹94.00 ₹110.00

Book By :Maya Banerjiസുപരിചിതമായ ലോകത്തിലെ അപരിചിതരുടെ ജാതക കഥകൾ. ഈ കഥകൾ ജീവിതത്തിന്റെ ഉള്ളുരുക്കങ്ങളിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു. മൂടികെട്ടിക്കിയ ആകാശത്തിന്റെ മേൽക്കൂരയിൽ നിന്ന് വാർന്നു വീഴുന്ന വെളിച്ചം പോലെ ഹൃദ്യമായിരിക്കുന്നു ഈ സമാഹാരത്തിലെ കഥകളെല്ലാം. പുതിയ തലമുറയിലെ ശ്രദ്ധേയമായ കഥാകാരിയുടെ പന്ത്രണ്ടു കഥകൾ...

Out Of Stock
-15%
Quickview

Gomandhakathe Madhuvidhu

₹119.00 ₹140.00

Book by Maya Banerjiഗോവയിലേക്ക് മധുവിധു ആഘോഷിക്കാന്‍ പുറപ്പെടുന്ന അനുരാധയും വസന്തുമാണ് ഇതിലെ കഥാപാത്രങ്ങള്‍.പണയത്തിന്റെ നന്ത്യാര്‍വട്ടപ്പൂക്കള്‍ തേടിയായിരുന്നു ആ യാത്രയെങ്കിലും അവിടെ അവരെ കാത്തിരുന്നത് തങ്ങളുടെതന്നെ മാനസിക ലോകത്തിന്റെ തീര്‍ത്തും വിഭിന്നമായ ദശാസന്ധികളായിരുന്നു. രണ്ട് വ്യത്യസ്ത ലോകങ്ങളിലേക്ക് സഞ്ചരിക്കാനൊരുങ്ങിയിട്ടും അവരുടെ മാനസികലോ..

Showing 1 to 2 of 2 (1 Pages)