Mehjabin

Mehjabin

മെഹ്ജബിന്‍
കോഴിക്കോട് ജില്ലയില്‍ താമരശ്ശേരിക്കടുത്ത് പൂനൂരില്‍ ജനനം.
ഉപ്പ: ടി.എം. മൂസ. ഉമ്മ: സല്‍മ.
വിദ്യാഭ്യാസം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍, കോഴിക്കോട്. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എ. (എക്കണോമിക്സ്)
എം.എ. എം.ഫില്‍ (ഇംഗ്ലീഷ്)  ആര്‍ക്കിടെക്ചര്‍ ആന്‍റ് ഇന്‍റീരിയര്‍  ഡിസൈനിംഗ് കോഴിക്കോട്. കമ്പനി സെക്രട്ടറി, ഫാഷന്‍ ഡിസൈനിംഗ്,  കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ഡിപ്ലോമ.ദുബായ് റാസല്‍ഖൈമ ജെംസ് വെസ്റ്റ് മിനിസ്റ്റര്‍ സ്കൂളില്‍ അദ്ധ്യാപികയാണ്.
ഭര്‍ത്താവ്: നാസ്സര്‍ അല്‍ മഹ (ബിസിനസ്)
മകന്‍: കിയാനോഷ്
വിലാസം: തെക്കെമണ്ണില്‍ ഹൗസ്,
ഉണ്ണികുളം പി.ഒ., പൂനൂര്‍,
താമരശ്ശേരി-673574, കോഴിക്കോട

Mob: 971557095166


Email : mehjabin123@gmail.com




Grid View:
Churamirangi Varunna Ormakal
Churamirangi Varunna Ormakal
Churamirangi Varunna Ormakal
-15%

Churamirangi Varunna Ormakal

₹115.00 ₹135.00

മെഹ്ജബിന്‍അകക്കൂട്ടുകളില്‍ നിന്ന് ആവാഹിച്ചെടുത്ത ഓര്‍മ്മകളുടെ ജാലകങ്ങള്‍. അവ തുറന്നാല്‍ പോയകാലത്തിന്‍റെ ഇത്തിരി വെട്ടത്തില്‍ സ്കൂളോര്‍മ്മകളും നാട്ടോര്‍മ്മകളും നന്മനിറഞ്ഞ മാനുഷികഭാവങ്ങളും. അവിടെ കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്, നാട്ടുകാരുണ്ട്. സാന്ത്വനത്തണലും വാത്സല്യക്കാറ്റുമുണ്ട്.  ഓര്‍മ്മകളെ കൈക്കുടന്നയിലൊതുക്കി പച്ചയിലക്കാടുകളുടെ ചുരമിറങ്ങു..

Showing 1 to 1 of 1 (1 Pages)