Mercy T K

Mercy T K

മേഴ്‌സി ടി.കെ.

എറണാകുളം ജില്ലയിലെ പൂവ്വത്തുശ്ശേരി ഗ്രാമത്തില്‍ പരേതരായ തെക്കിനേടത്ത് ടി.ജി.കുഞ്ഞുവറീത് - കാഞ്ഞൂര്‍ പൈനാടത്ത് മറിയം ദമ്പതികളുടെ മകളായി ജനനം. പൂവ്വത്തുശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, പാലിശ്ശേരി എസ്.എന്‍.ഡി.പി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമികവിദ്യാഭ്യാസം. കോമേഴ്‌സില്‍ ബിരുദവും ഇംഗ്ലീഷ്‌സാഹിത്യത്തില്‍  ബിരുദാനന്തരബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയുമാണ് വിദ്യാഭ്യാസയോഗ്യത. ആനുകാലികങ്ങളില്‍ കവിതയും കഥയും എഴുതാറുണ്ട്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നു.



Grid View:
Pacha Manassu
Pacha Manassu
Pacha Manassu
-15%

Pacha Manassu

₹68.00 ₹80.00

book by Mercy T.K  ,   പ്രണയസങ്കല്പങ്ങൾ. സമരസപ്പെടുന്ന ശുദ്ധിയും വെണ്മയും. നാഗരിക ജീവിതത്തിന്റെ നഖക്ഷതങ്ങൾ. ഗ്രാമീണജീവിതത്തിന്റെ നഷ്ടസൗഭാഗ്യ സ്‌മൃതികൾ. മാഞ്ഞുപോകാത്ത മധുരവും ചവർപ്പും. പച്ചമനസ്സ് അങ്ങനെയാണ്...

Showing 1 to 1 of 1 (1 Pages)