Merrily Weisbord

Merrily Weisbord

മെറിലി വെയ്‌സ്‌ബോഡ്

മെറിലി വെയ്‌സ്‌ബോര്‍ഡ് കാനഡയില്‍ ജനിച്ചു. എഴുത്തുകാരിയും ഡോക്യുമെന്ററി-സിനിമാനിര്‍മ്മാതാവുമാണ്. he Love of Malabar queen -എന്ന കൃതിക്ക് 2010-ലെ -þse Hilariweston Writers trust Prize, Queebec Writer's Federation Mavis Gallant Prize, Charles Taylor Prize എന്നിവ ലഭിച്ചിട്ടുണ്ട്.   .   Dogs with jobs, The Valour and the horror, our future Selves; Love, life, sex and aging The strangest Dream തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. സിനിമാരംഗത്തും എഴുത്തുകാരുടെ കൂട്ടായ്മയിലും സജീവം. ഇപ്പോള്‍ Queebec Writers  Federation Workshop Committee- യുടെ കോര്‍ഡിനേറ്ററാണ്.


സുരേഷ് എം.ജി.:
1962ല്‍ തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ പുതുശ്ശേരിയില്‍ ജനനം.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം.മോപ്പസാങ്ങിന്റെ 'ഒരു പെണ്ണിന്റെ കഥ', ബരോനസ് ഓര്‍സിയുടെ 'ചെന്തെച്ചി', ടോള്‍സ്റ്റോയിയുടെ 'ബാല്യം', ചെക്കോവ് - ജീവിതം കത്തുകള്‍ കുറിപ്പുകള്‍, കാമയോഗി എന്നീ മലയാള വിവര്‍ത്തനങ്ങളും, ഭാരത് രത്‌ന ലഭിച്ചവരുടെ ലഘുജീവചരിത്രം ഇംഗ്ലീഷിലും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.



Grid View:
-15%
Quickview

Pranayathinte Rajakumari

₹400.00 ₹470.00

To buy the book click to WhatsApp usപ്രണയത്തിന്റെ രാജകുമാരി    by   മെറിലി വെയ്സ്ബോർഡ് Original title:  The Love Queen of Malabar: Memoir of a Friendship with Kamala Das    By  Merrily Weisbordവിവര്‍ത്തനം : എം.ജി.സുരേഷ്‌ ,  കമലാദാസ് പറയുന്നു " ആത്മീയതിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തു..

Showing 1 to 1 of 1 (1 Pages)