Mikhail Shishkin
ജേര്‍ണലിസ്റ്റ്, അധ്യാപകന്‍, നോവലിസ്റ്റ്.
1961 മോസ്‌കോവില്‍ ജനനം.
അല്‍മ മേറ്റര്‍ മോസ്‌കോ സ്റ്റേറ്റ് പെഡഗോഗിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ജര്‍മ്മനിലും ഇംഗ്ലീഷിലും ബിരുദം.
കൃതികള്‍: Calligraphy Lesson, One Night Befalls Us All,
Blind Musician, The Taking of Izmail, Saved language,
Maidenhair, Russian Switzerland, Montreux-
Missolunghi-Astapovo, In the Steps of Byron and Tolstoy.
പുരസ്‌കാരങ്ങള്‍ :Russian Booker Prize (2000 ),
The Taking of Izmail 2006 Big Book Award,
Maidenhair 2006 National Best-Seller Prize,
Maidenhair 2011 Big Book Award,
Pismovnik 2011 International Literature Award,
Maidenhair (German translation),
2013 Best Translated Book Award, shortlist, Maidenhair (9).
Pranayalekhanangal
കമിതാക്കളായ വൊളോഡെന്‍കയും സാഷന്‍കയും വേര്‍പിരിയാനാവാത്തവിധം ഒന്നായി ചേര്‍ന്നവര്‍. പ്രണയവിരഹത്തിന്റെ തീച്ചൂളയില്‍ രണ്ട് ധ്രുവങ്ങളിലേക്ക് അകന്നുപോയവര്‍. ഒരാള്‍ നരകതുല്യമായ യുദ്ധഭൂമിയില്‍. മറ്റേയാള്‍ ഒരു കുടുംബാന്തരീക്ഷത്തിന്റെ ആത്മനൊമ്പരങ്ങള്‍ പേറുന്നവള്‍. ഒന്നിച്ചുചേരാനുള്ള അനര്‍ഘനിമിഷങ്ങള്‍ക്ക് കാത്തിരിക്കുമ്പോഴും ജീവിതത്തിന്റെ പൊരുളിനെ അറിയാനും സ..