Mini Nair

ഡോ. മിനി നായര്‍

കവി, നിരൂപക, മാധ്യമപ്രവര്‍ത്തക.1969 ഏപ്രില്‍ 5ന് ചിറയിന്‍കീഴ് താലൂക്കില്‍കോവൂര്‍ ദേശത്ത് ജനനം. 

അച്ഛന്‍: എസ്. നാരായണന്‍ നായര്‍.അമ്മ: പി. ഹൈമവതിയമ്മ.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മലയാള ചെറുകഥയില്‍ പി.എച്ച്ഡി ബിരുദം.മലയാളം പുതുപാഠം, സിവില്‍ സര്‍വീസ്പരീക്ഷയിലെ മലയാളം എന്നീ പുസ്തകങ്ങള്‍രചിച്ചിട്ടുണ്ട്.  മൂന്നു വര്‍ഷക്കാലമായി കൈരളി ടിവിയില്‍ സാഹിത്യജാലകം എന്ന പംക്തി കൈകാര്യം ചെയ്യുന്നു. ഇപ്പോള്‍ കേരള സര്‍വ്വകലാശാലയില്‍ മലയാള മഹാനിഘണ്ടുവിഭാഗത്തില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.

മേല്‍വിലാസം: വെട്ടിയറ വീട്, കരുമം, തിരുവനന്തപുരം - 695 002



Grid View:
Kuttikkavithakal Asan Ulloor Vallathol
Kuttikkavithakal Asan Ulloor Vallathol
Kuttikkavithakal Asan Ulloor Vallathol
-15%
Quickview

Kuttikkavithakal Asan Ulloor Vallathol

₹153.00 ₹180.00

ആധുനിക മഹാകവിത്രയത്തിന്റെ ലഘുജീവചരിത്രവും അവർ രചിച്ച കുട്ടിക്കവിതകളും ഉൾപ്പെടുന്ന സമാഹരണമാണിത്.കവിതകളുടെ വഴികളിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുവരാനും അവർക്ക് ചൊല്ലി പഠിക്കാനും ഉതകുന്ന ലാളിത്യമാർന്ന കവിതകൾ.പുതിയ പാഠ്യപദ്ധതിയിലെ പ്രൊജക്റ്റ്, അസൈൻമെന്റ് തുടങ്ങിയവക്ക് സഹായകമായ ഗ്രന്ഥം..

Showing 1 to 1 of 1 (1 Pages)