Mini Rajesh
മിനി രാജേഷ്
എറണാകുളം ജില്ലയിൽ തുരുത്തി പറമ്പിൽ നന്ദനന്റേയും ശോഭനയുടേയും മകളായി ജനനം.
ആദ്യ കഥാസമാഹാരം: സ്നേഹസ്മിതങ്ങൾ
ഭർത്താവ് : രാജേഷ് പുത്തൂർ ബി
മക്കൾ: ഡോ. അമൽ സൂര്യ പി. രാജേഷ്
സായ്കൃഷ്ണ പി. രാജേഷ്
വിലാസം: പുത്തൂർ ഹൗസ്, തൈക്കാട്ടുശ്ശേരി പി.ഒ.,
ഒല്ലൂർ, തൃശൂർ, പിൻ-680306
Mob: 9495074413
Email: minnurajeshputhoor@gmail.com
Yathrayil Virinja Pookkal
യാത്രയിൽ വിരിഞ്ഞ പൂക്കൾമിനി രാജേഷ് നടന്നു പോകുന്ന പെൺവഴികളിലെ പ്രതിബന്ധങ്ങളെ തകർത്തു മുന്നേറുന്ന വർണ്ണവിസ്മയങ്ങളാണ് ഈ കഥാസമാഹാരം. എളുപ്പത്തിൽ കടന്നുപോകാനുള്ളതല്ല സ്ത്രൈണജീവിതത്തിന്റെ വാതായനങ്ങൾ എന്ന് യാത്രയിലുടനീളം കണ്ടെത്തുന്ന പെൺ മനസ്സുകളെ ഓർത്തെടുക്കുകയാണ് കഥാകാരി. തന്റേതായ ഇടത്തിൽ നില്ക്കുമ്പോൾ അവൾ അനുഭവിക്കേണ്ടി വരുന്ന യാതനകളിൽന..