Minu Nidhin

മിനു നിധിൻ
എറണാകുളം ജില്ലയിലെ ചെറിയ കാട്ടയത്ത് വീട്ടില്‍ ജനനം.
പിതാവ്: സ്റ്റീഫന്‍ എം.ജെ. മാതാവ്: മോളി സ്റ്റീഫന്‍
വിദ്യാഭ്യാസം:
എം.എസ്.സി മൈക്രോബയോളജി.
ഇപ്പോള്‍ ഒമാനില്‍ സോഹര്‍ എന്ന സ്ഥലത്ത് കുടുംബസമേതം താമസം.
വിലാസം:
ചെറിയ കാട്ടയത്ത്,
പി.ഒ. കൂനമ്മാവ് 683518
Mamma's Adventures in Corona
മമ്മാസ് അഡ്വഞ്ചേഴ്‌സ് ഇന്‍ കൊറോണമിനു നിധിൻകോവിഡ്കാലത്ത് ആകസ്‌മികമായി നാട്ടിലേക്ക് പറിച്ചുനടപ്പെട്ട പ്രവാസിയായ ഒരു വീട്ടമ്മയുടെ അനുഭവക്കുറിപ്പുകൾ. വിദ്യാഭ്യാസമേഖലയിൽ കൊച്ചുകുട്ടികളോടുള്ള അപക്വമായ ചില കാഴ്‌ചപ്പാടുകളെക്കുറിച്ച് ഹൃദയസ്പർശിയായി വിവരിക്കുന്നു.സ്കൂളിൽ അദ്ധ്യാപകരുടെ റോൾ എന്താണ് എന്നതിനെക്കുറിച്ച് ഒരു അമ്മയുടെ ആകാംക്ഷകളും ആകുലതകളും ആവ..



