Mohamed Thrissur

Mohamed Thrissur

മുഹമ്മദ് തൃശ്ശൂര്‍

1934ല്‍ കൊടുങ്ങല്ലൂരിനടുത്ത്  ആല കോതപറമ്പില്‍ ജനനം. പിതാവ്: ജനാബ് പറമ്പത്തുകണ്ടി മുഹമ്മദുണ്ണി. മാതാവ്: കല്ലറക്കല്‍ കുടുംബത്തിലെ ആയിഷ. മദ്രാസില്‍ Indian Pistons െലും കോലാപൂരില്‍ Menon Pistons  െലും സേവനമനുഷ്ഠിച്ചു. പിന്നീട് ബാംഗ്ലൂരില്‍ Precision Engineering  എന്ന പേരില്‍ ഒരു Mechanical Engineering  Solutions company  നടത്തിയിരുന്നു. ഇപ്പോള്‍ തൃശ്ശൂരില്‍ വിശ്രമജീവിതം നയിക്കുന്നു.

ഭാര്യ: ആമിനു മുഹമ്മദ്.



Grid View:
Pirisam
Pirisam
Pirisam
Out Of Stock
-15%

Pirisam

₹115.00 ₹135.00

Book By Mohamed Thrissur പിരിശമെന്നാല്‍ സ്നേഹം എന്ന് അര്‍ത്ഥം. നിറഞ്ഞ നിലാവിന്‍റെ സ്നിഗ്ധത മുറ്റിയ രണ്ട് നോവലെറ്റുകള്‍. മതത്തിനും ജാതിക്കും അതീതമായ സ്നേഹത്തിന്‍റെ തെളിനീരുറവകള്‍ ഒഴുകുന്ന മൃദുമന്ത്രണങ്ങള്‍. ആര്യങ്കാവ് മനയിലെ ആര്യ ആരിഫയാകുന്നതും കുട്ടിആലിയെ വിവാഹം കഴിക്കുന്നതും നമ്പൂതിരി ഇല്ലവും കുട്ടിആലിയുടെ കുടുംബവും ഒന്നിക്കുന്നതും മനുഷ്യര്‍ തീര്‍..

Showing 1 to 1 of 1 (1 Pages)