Mohan Ambalapat

Mohan Ambalapat

മോഹന്‍ അമ്പലപ്പാട്ട്

1955ല്‍ തൃശ്ശൂര്‍ ജില്ലയിലെ കരിയന്നൂരില്‍ ജനനം. അച്ഛന്‍: മാടമ്പത്ത് രാമന്‍ നായര്‍.

അമ്മ: അമ്പലപ്പാട്ട് ഗൗരി അമ്മ.

വിദ്യാഭ്യാസം: എരുമപ്പെട്ടി സര്‍ക്കാര്‍ സ്‌കൂള്‍തൃശ്ശൂര്‍ സെന്റ ് തോമസ് കോളേജ്.

ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ചു.

ഇപ്പോള്‍ തൃശ്ശൂരിനടുത്തുള്ള മുളങ്കുന്നത്തുകാവില്‍ താമസിക്കുന്നു.

ഭാര്യ: ലത. മക്കള്‍: രശ്മി, പഞ്ചമി. മരുമക്കള്‍: വിഷ്ണു, രഞ്ജിത്ത്.

കൊച്ചുമക്കള്‍: ഭദ്ര അരുവി.

വിലാസം: ബി 2, സൗപര്‍ണ്ണിക, കൃഷ്ണപുരി,

മുളങ്കുന്നത്തുകാവ്, തൃശ്ശൂര്‍ 680 581

Email a_mohan_menon@yahoo.com

Mobile: 9503125470


Grid View:
Kazhchakkappuram കാഴ്ചയ്ക്കപ്പുറം
Kazhchakkappuram കാഴ്ചയ്ക്കപ്പുറം
Kazhchakkappuram കാഴ്ചയ്ക്കപ്പുറം
-15%

Kazhchakkappuram കാഴ്ചയ്ക്കപ്പുറം

₹94.00 ₹110.00

കാഴ്ചയ്ക്കപ്പുറം മോഹന്‍ അമ്പലപ്പാട്ട്ഗ്രാമീണാന്തരീക്ഷത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ചെറുതും വലുതുമായ അനുഭവങ്ങൾ, സ്വപ്നങ്ങൾ, നഷ്ടങ്ങൾ, പ്രതീക്ഷകൾ ഇവയെല്ലാം അക്ഷരങ്ങളായി ഉയിർത്തെഴുന്നേൽക്കുന്ന രചന. പലയിടത്തും സ്വന്തം മുഖം കാണാമെന്നതുകൊണ്ടുതന്നെ ആ വേദനയിൽ വായനക്കാരന്റെ ഹൃദയം താളാത്മകമാവുന്നു...

Showing 1 to 1 of 1 (1 Pages)