Moni K Vinod
ഡോ. മോനി കെ. വിനോദ് (M Ch. DNB.MNAMS.FRCS)
1965 ജനുവരി അഞ്ചിന് കൊല്ലം അയത്തില്‍ കുഴിയില്‍ വീട്ടില്‍ പരേതരായ വിദ്യാധരന്‍റെയും സുധാമണിയുടെയും മകനായി ജനനം.
വിദ്യാഭ്യാസം: കൊല്ലം പട്ടത്താനം എസ്.എന്‍. ഡി.പി. സ്കൂള്‍, സെന്‍റ് അലോഷ്യസ് ഹൈസ്കൂള്‍, കൊല്ലം എസ്.എന്‍. കോളേജ്, ആലപ്പുഴ മെഡിക്കല്‍ കോളേജ്, ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍ തിരുവനന്തപുരം. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ലെക്ചററായും വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റല്‍, തിരുവനന്തപുരം കിംസ് ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളില്‍ കണ്‍സള്‍ട്ടന്‍റ് ന്യൂറോസര്‍ജനായും ജോലി നോക്കിയിട്ടുണ്ട്. ഇപ്പോള്‍ യു.എ.ഇ. ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ഫുജൈറ ആശുപത്രിയിലെ ന്യൂറോസര്‍ജറി വിഭാഗം തലവനും റാസ് അല്‍ ഖൈമ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ്പ്രൊഫസറുമായി ജോലി ചെയ്യുന്നു
Paradigm Shift
പാരഡൈം ഷിഫ്റ്റ്‌മോനി കെ. വിനോദ്‌മനുഷ്യര്‍ തുടങ്ങി വച്ച ജാതിയും മതവും വര്‍ഗ്ഗവും രാഷ്ട്രീയവുമൊക്കെ വച്ച് ഒരു ദാക്ഷിണ്യവുമില്ലാതെ വെട്ടി വേര്‍തിരിച്ച മനുഷ്യന്മാരെ മൊത്തം കുറച്ച്നേരമെങ്കിലും ഒന്നിപ്പിക്കാന്‍ ശുദ്ധഹാസ്യത്തിന് കഴിയുമ്പോലെ വേറൊന്നിനുമാകില്ലല്ലോ. അതുപോലെ, എത്ര ഗുരുതരമായ രോഗാവസ്ഥയിലും മനുഷ്യനെ അതൊക്കെ മറന്ന് ജീവിക്കാനുള്ള ഫയര്‍ നല്‍കാന്‍ ഏ..