Muhamma Ramanan

മുഹമ്മ രമണന്‍

നോവലിസ്റ്റ്, കഥാകൃത്ത്. 1942ല്‍ മുഹമ്മയില്‍ ജനനം.

പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഉറൂബ് സ്മാരക അവാര്‍ഡ്, പി. സുരേന്ദ്രനാഥ് അവാര്‍ഡ്, ചൈതന്യയുടെ ബാലസാഹിത്യ അവാര്‍ഡ്.

പ്രധാനകൃതികള്‍: കള്ളന്‍ കുഞ്ഞപ്പന്‍, കണ്ണന്‍ കാക്കയുടെ കൗശലങ്ങള്‍, ചൂണ്ട, അനുവും കുട്ടിച്ചാത്തനും, പുസ്തകം വളര്‍ത്തിയ കുട്ടി, അഷ്ടാവക്രന്‍, മണ്ടന്‍ മൈതീന്‍, കോമുണ്ണിയുടെ ദുഃഖം, സ്വാതന്ത്ര്യം ജന്മാവകാശം.

മേല്‍വിലാസം: അനീഷ് കോട്ടേജ്, 

പി.ഒ. മുഹമ്മ, ആലപ്പുഴ.



Grid View:
Out Of Stock
-15%
Quickview

Kalavupoya Camera

₹51.00 ₹60.00

Author:Muhamma RamananNovelനഷ്ടപെട്ട ഒരു ക്യാമറയെ ചുറ്റിപറ്റി കുറ്റാഅന്നേഷണ  കഥപോലെ വികസിക്കുന്ന ഇതിലെ സംഭവ പരമ്പരകൾ ശ്വാസം മുട്ടിക്കുന്ന മനസികാവസ്ഥയല്ല ഉണ്ടാക്കുന്നത് .കുട്ടികളിൽ .സത്യസന്ധതയും അന്നെഷണത വളർത്തുകയെന്നതാണ് ഈ നോവലിന്റെ മുഖ്യ ലക്‌ഷ്യം ..

Showing 1 to 1 of 1 (1 Pages)