Muhammed Shafeeque

മുഹമ്മദ് ഷഫീക്ക്
നാവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍.1986 ജനുവരി 30ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള കടവത്തൂരില്‍ ജനനം.
ഫിസിക്‌സില്‍ ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും.മലയാള മനോരമയുടെ വനിതയില്‍ സബ് എഡിറ്ററായി സേവനം അനുഷ്ഠിച്ചിരുന്നു.മാര്‍ക്കോ മറ്റെരാസി സിനദയിന്‍ സിദാനോട് പറഞ്ഞത് എന്ന കഥാസമാഹാരം പ്രസിദ്ധീകൃതമായിട്ടുണ്ട്.
പുരസ്‌കാരം: ബാലകൃഷ്ണന്‍ മാങ്ങാട് പുരസ്‌കാരം, ഫോറസ്റ്റ് എംപ്ലോയീസ് പുരസ്‌കാരം, യൂണിവേഴ്‌സിറ്റി പുരസ്‌കാരം.
വിലാസം: കിഴക്കേടത്ത് ഹൗസ്, കടവത്തൂര്‍ പി.ഒ.,
തലശ്ശേരി, കണ്ണൂര്‍ - 670 676.
ഇമെയില്‍: mhdshafeekh@gmail.com
Kadavathur Kanavukal
Novel By Muhammed Shafeeque , ഒരു സൈബര്‍ കാലഘട്ടം അവരുടെ ചിന്തകളെയാകമാനം മാറ്റിമറിച്ചിരിക്കുന്നു. ഖലീല്‍ ജിബ്രാനും മഹമൂദ് ദാര്‍വിഷും ക്രിക്കറ്റും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമൊക്കെ അതിര്‍ത്തി കടന്ന് കടവത്തൂരിന്റെ ആകാശങ്ങളില്‍ മേയുന്നു. പുതിയ തലമുറയാകട്ടെ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും അലയുന്നു. എന്നാലും ഒരു ഗൂഗിള്‍ മാപ്പിലൂടെ നോക്ക..