Mundiady Damodharan

Mundiady Damodharan

മുണ്ട്യാടി ദാമോദരന്‍

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കടുത്ത മുചുകുന്നിലെ പുളിയഞ്ചേരി വില്ലേജില്‍ ജനനം. വിദ്യാഭ്യാസം: മൂടാടി പവൂര്‍ക്കുന്നിലെ ഗോപാലപുരം ഗോഖലെ യു.പി.സ്‌കൂള്‍, മേപ്പയൂര്‍ ഗവ.ഹൈസ്‌കൂള്‍. ദേവഗിരി സെന്റ് ജോസഫ് കോളേജ്, കാലിക്കറ്റ് ഓപ്പണ്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍നിന്ന് ബിരുദം. പട്ടാമ്പി ഗവ. സംസ്‌കൃതകോളേജിനോടനുബന്ധിച്ചുള്ള ഓറിയന്റല്‍ റിസേര്‍ച്ച് സെന്ററില്‍ ഫോക്‌ലോറില്‍ ഗവേഷണം. ബി.എസ്.എന്‍.എല്‍ ചീഫ് എസ്.എസ്. ആയി വിരമിച്ചു. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു.



Grid View:
-15%
Quickview

Vellan Daivam

₹191.00 ₹225.00

തീക്കനലുകൾ കടഞ്ഞെടുത്ത വെള്ളൻ ദൈവം എന്ന തെയ്യത്തിന്റെ ചരിത്രഗാഥ. തീണ്ടൽപ്പാടുകൾ മറികടന്ന് ചരിത്രപുരുഷനായി മാറിയ വെള്ളൻ എന്ന പുലയന്റെ കഥ. ഒരു നാടോടിപ്പാട്ടിന്റെ ഈണത്തിൽ എഴുതപെട്ട സങ്കടപുസ്തകം...

Out Of Stock
-15%
Quickview

Naladiyar

₹234.00 ₹275.00

Book By:Mundyadi Damodaranധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളുടെ പുസ്തകം2500 വര്‍ഷത്തിലേറെ പഴക്കമുള്ള തമിഴ് സാഹിത്യചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് നാലടിയാര്‍. മനുഷ്യമനസ്സിന്റെ ഉള്‍ത്തുടിപ്പുകളെയും അവയുടെ ആവിഷ്‌കാരങ്ങളെയും അവ നല്‍കുന്ന സന്ദേശങ്ങളെയും ഇതുപോലെ വ്യക്തമാക്കുന്ന കൃതികള്‍ ലോകസാഹിത്യത്തില്‍ ഏറെയില്ല. ജൈനബുദ്ധ ദര്‍ശനങ്ങളാല്‍ സമ്പന്നമായ ഈ കൃതി ധര്‍മ..

Showing 1 to 2 of 2 (1 Pages)