DR Munjinad Padthmakumar

DR Munjinad Padthmakumar

ഡോ. മുഞ്ഞിനാട് പത്മകുമാര്‍

കവി, വിവര്‍ത്തകന്‍.മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം.'രമണമഹര്‍ഷിയുടെ ആദ്ധ്യാത്മിക ജീവിതത്തെ അടിസ്ഥാനമാക്കി ഒരു പഠനം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 

കവിത, സംഗീതം, യാത്ര, ചരിത്രം, ബാലസാഹിത്യം, വിമര്‍ശനം, തത്ത്വചിന്ത, വിവര്‍ത്തനം, അഭിമുഖം എന്നീ 

മേഖലകളിലായി നാല്പത്തഞ്ചോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൈവത്തിന്റെ ചുംബനങ്ങള്‍, മുന്തിരിവള്ളിയും നെയ്യാമ്പലുകളും, സോളമന്റെ ഉത്തമഗീതം, ദസ്തയെവ്‌സ്‌കി - ജീവിതം കത്തുകള്‍ തുടങ്ങിയ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. 

ദൃശ്യമാധ്യമങ്ങളില്‍ സജീവമാണ്.



Grid View:
Solamante Uthamageetham
Solamante Uthamageetham
Solamante Uthamageetham
-15%
Quickview

Solamante Uthamageetham

₹153.00 ₹180.00

എന്റെ പ്രാണപ്രിയനെ ,നമുക്ക് പടങ്ങളിലേക്ക് ചിറകുവെക്കാം  ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം , പ്രഭാതമെത്തും മുൻപ്   നമുക്ക് മുന്തിരിത്തോട്ടത്തിലേക്ക് പോകാം മുന്തിരിവള്ളികൾ മൊട്ടിട്ടുവോ എന്നും  മുന്തിരിപൂക്കൾ വിടർന്നുവോ എന്നും  മതലങ്ങൾ പൂവിട്ടോ  എന്നും നമുക്ക് നോക്കാം  അവിടെ വച് ഞാനെന്റെ പ്രണയ ദിഗംബരം  നിന്റെ ഹൃദയ..

Babelinte Thirusheshippukal
Babelinte Thirusheshippukal
-15%
Quickview

Babelinte Thirusheshippukal

₹102.00 ₹120.00

ലോകജനതയെ ഏകഖണ്ഡമായി ഒന്നിപ്പിക്കുന്ന ഗോചരമോ അഗോഗോചരമോ ആയ ഒന്നിന്റെ പ്രതീക്ഷയാണ് ബാബേൽ ഗോപുരം.ആധുനിക കാലത്ത് പെട്രോളിയും സമ്പത്തിലൂടെ ഒരു ബാബേൽ ഗോപുരം മരുഭൂമിയിൽ ഉയർന്നു വരുന്നു.ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ബൈബിൾ ഭൂമികയിൽ ചിതറിപ്പോയ ജനങ്ങൾ ഒരിക്കൽക്കൂടി ഒന്നിച്ചു ചേരുന്നു.മരുഭൂമിയിലെ ഈ ആഗോളജീവിതത്തെ കുറിച്ചെഴുതിയ അസാധാരണമായ നോവലാണ് കടലിരമ്പങ്ങൾ..

Showing 1 to 2 of 2 (1 Pages)