Muraleedaran E K

Muraleedaran E K

ഇ.കെ. മുരളീധരന്‍

അധ്യാപകന്‍, കവി, ലേഖകന്‍, സാമൂഹ്യ-സാംസ്‌കാരികപ്രവര്‍ത്തകന്‍.എറണാകുളത്തുള്ള മുളവുകാടില്‍ 1944 മെയ് 13ന് ജനനം.

അച്ഛന്‍: ഇ.എ. കുഞ്ഞിക്കൃഷ്ണന്‍. അമ്മ: പി. ശകുന്തള.

എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂള്‍, മഹാരാജാസ് കോളേജ് എറണാകുളം, മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.മുപ്പതു വര്‍ഷത്തെ സേവനത്തിനുശേഷം ഹെഡ്മാസ്റ്ററായി വിരമിച്ചു.കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി എസ്.എന്‍.ഡി.പി.  യോഗത്തിന്റെ ഡയറക്ടര്‍ ബോര്‍ഡു മെംബറായും ഇന്‍സ്‌പെക്ടിംഗ് ഓഫീസറായും യോഗം കൗണ്‍സിലറായും സേവനമനുഷ്ഠിക്കുന്നു. കൂടാതെ വിവിധ സാമൂഹ്യസംഘടനകളില്‍ ഭാരവാഹിയായും പ്രവര്‍ത്തിക്കുന്നു.എസ്.എന്‍.ഡി.പി. യോഗവുമായി ബന്ധപ്പെട്ട് കര്‍മ്മനിരതമായ ജീവിതം നയിക്കുന്നു.

വിലാസം: ഈട്ടുമ്മല്‍ വീട്, 

എസ്.എന്‍.ഡി.പി.വൈ. റോഡ്, പള്ളുരുത്തി, കൊച്ചി-6



Grid View:
Out Of Stock
-15%
Quickview

SMRITHITHALAM

₹68.00 ₹80.00

By E.K.Muraleedharanഓർമ്മകളും അനുഭവങ്ങളും ഇഴുകിച്ചേർന്ന കവിതകളാണ് ഈ സമാഹാരം. സ്‌മൃതി മാധുര്യം ഒരേ സമയം ഉന്മേഷപ്രദവും വിഷാദാത്മകാവുമാണ്.കാലദേശങ്ങളുടെ സഹവർത്തിത്വവും വിഷാദവിദൂര സ്മരണകളും നിറഞ്ഞ ജീവിതത്തിന്റെ മഷിക്കുപ്പിയിൽ നിന്ന് വിരിയുന്ന ചിന്തോദീപകമായ കവിതകൾ...

Out Of Stock
-15%
Quickview

Sreemad govindhanadha swamikal

₹230.00 ₹270.00

Book By: Muraleedaran.E.Kഗുരുദേവസാഹിത്യത്തില്‍ അത്യധികം പ്രാധാന്യമുള്ള ഒരു ഗ്രന്ഥമാണ് 'ശ്രീമദ് ഗോവിന്ദാനന്ദസ്വാമികള്‍'. ഏറെക്കാലത്തെ അന്വേഷണവും പഠനവും ചിന്തയും ഈ രചനയ്ക്കു പിന്നിലുണ്ടെന്ന് ഒരൊറ്റ വായനയില്‍ത്തന്നെ സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകുമെന്നാണ് എന്റെ വിശ്വാസം. ആവിഷ്‌കരണ വൈഭവം എന്ന സിദ്ധിവിശേഷം കൂടി കലര്‍ന്നാല്‍ മാത്രമേ ഏതു ഗ്രന്..

Showing 1 to 2 of 2 (1 Pages)