N P Rajasekharan
എന്‍.പി. രാജശേഖരന്‍
1951ല്‍ ഒക്‌ടോബര്‍ 16ന് കോഴിക്കോട് ജനനം. ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം. ബാങ്ക് ഓഫ് ഇന്ത്യ, കമ്മേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍, സ്റ്റാന്‍ഡേര്‍ഡ് ചാറ്റേര്‍ഡ് ബാങ്ക്, ഖത്തര്‍ ജനറല്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ICRISAT, ICARDA, CIMMYT തുടങ്ങി അനേകം സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്വന്തം മാനേജ്‌മെന്റ്കണ്‍സള്‍ട്ടന്‍സിയെ നയിക്കുന്നു.
നോവലുകളും കഥകളും രചിച്ചിട്ടുണ്ട്.
ഭാര്യ: ചന്ദ്രിക. മക്കള്‍: കൃഷ്ണമേനോന്‍, കവിത നമ്പ്യാര്‍.
Aanakkulathinte Katha
Book by N.P.Rajasekharanഇത് ഏതെങ്കിലും പ്രത്യേക ഗ്രാമത്തിന്റെയോ ഗ്രാമവാസികളുടെയോ കഥയല്ല, എന്നാല്‍ ഏതൊരു ദേശത്തിന്റെയും ദേശവാസികളുടെയും കഥയാണ്.കാര്‍ട്ടൂണ്‍ പോലെ നര്‍മ്മരസപ്രദമായി ചെറുചെറു സൂചകങ്ങളിലൂടെ വരച്ചിടുന്ന ഈ നോവല്‍ ആഗോളവത്കരണം മുതല്‍ ആള്‍ദൈവവ്യാപാരം വരെയും മാര്‍ക്‌സിയന്‍ പ്രതിസന്ധി മുതല്‍ ഫെയ്‌സ്ബുക്ക് ലോകം വരെയും ചര്‍ച്ചാവിഷയമാക്കുന്നു. ആഖ്..