N Rajan

N Rajan

എൻ. രാജൻ

എഴുത്തിനെപ്പോഴും, എഴുത്തിന് ഒരു തരത്തിലൊരു ആഹ്ലാദംണ്ട്. എഴുതിക്കഴിഞ്ഞാലൊരു ആഹ്ലാദംണ്ട്. ഒരു ആനന്ദം. ഒരു സ്വകാര്യമായ ആനന്ദം. പക്ഷേ, അതേസമയത്ത് തന്നെ എഴുത്തിൽ നമ്മൾ വ്യാപൃതരാവുമ്പോ അതിന്റെ സംഘർഷോം വളരെ കൂടുതലാ. എഴുതാൻ തുടങ്ങി. ഒന്ന് മനസ്സിൽ വന്നു. അതിനൊരു രൂപം കൊടുക്കാ. അപ്പോ പിന്നെ എപ്പോഴും അതാണ് നമ്മുടെയൊരു ചിന്ത. രാത്രിപോലും. അതൊന്നു രൂപപ്പെട്ടു വരുന്നതുവരെ വല്ലാത്തൊരു അസ്വാസ്ഥ്യമാണ്. ആ അസ്വാസ്ഥ്യം ആവശ്യാണ്. എന്താ അതിനെ വിശേഷിപ്പിക്കേണ്ടതെന്ന് അറിയില്ല. മധുരമായ അസ്വാസ്ഥ്യം എന്നത് പഴയ വാക്കാണ്. പക്ഷേ, അതൊരു അസ്വാസ്ഥ്യാണ്. അത് കൊണ്ടു നടക്കും. അതിൽനിന്ന് രൂപപ്പെട്ടാണ് നമ്മുടെ എഴുത്ത് വരുന്നത്. അത് എവിടെയെങ്കിലും എത്തിക്കഴിയുമ്പോ നമുക്കൊരു ആശ്വാസം. ആഹ്ലാദം എന്നതിനേക്കാൾ ഞാനതിനെ ആശ്വാസം എന്നു പറയും.

എം.ടി. വാസുദേവൻ നായർ


Grid View:
-15%
Quickview

M T Vakkum Vazhikalum

₹98.00 ₹115.00

എന്‍. രാജന്‍എഴുത്തിനെപ്പോഴും, എഴുത്തിന് ഒരു തരത്തിലൊരു ആഹ്ലാദംണ്ട്. എഴുതിക്കഴിഞ്ഞാലൊരു ആഹ്ലാദംണ്ട്. ഒരു ആനന്ദം. ഒരു സ്വകാര്യമായ ആനന്ദം. പക്ഷേ, അതേസമയത്ത് തന്നെ എഴുത്തില്‍ നമ്മള്‍ വ്യാപൃതരാവുമ്പോ അതിന്‍റെ സംഘര്‍ഷോം വളരെ കൂടുതലാ. എഴുതാന്‍ തുടങ്ങി. ഒന്ന് മനസ്സില്‍ വന്നു. അതിനൊരു രൂപം കൊടുക്കാ. അപ്പോ പിന്നെ എപ്പോഴും അതാണ് നമ്മുടെയൊരു ചിന്ത. രാത്രിപോലും..

Showing 1 to 1 of 1 (1 Pages)