Nakkheeran Gopal

Nakkheeran Gopal

നക്കീരന്‍ ഗോപാല്‍
പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍. 1959ല്‍ തമിഴ്നാട് അറുപ്പംകോട്ടൈയില്‍ ജനനം.  തമിഴ് പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററും  പ്രസിദ്ധ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലായ  നക്കീരന്‍റെ എഡിറ്ററും പ്രസാധകനുമാണ്.
വിദ്യാഭ്യാസം: അറപ്പുകോട്ടൈ മുനിസിപ്പല്‍ സ്കൂള്‍, എസ്.ബി.കെ ഹയര്‍ സെക്കന്‍ററി സ്കൂള്‍, ശൈവ ബാനു ക്ഷത്രിയ കോളെജില്‍നിന്നും
കോമേഴ്സില്‍ ബിരുദം.1990കളില്‍ തമിഴ്നാട്-കര്‍ണ്ണാടക അതിര്‍ത്തിയിലെ വനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തുകൊണ്ട്
ഇരുസംസ്ഥാനങ്ങളിലെയും പൊലീസിനെ കബളിപ്പിച്ച് അതിജീവിച്ച വീരപ്പനുമായി അഭിമുഖം നടത്തിയതിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന പത്രപ്രവര്‍ത്തകന്‍.


ഇടമണ്‍ രാജന്‍: അധ്യാപകന്‍. കൊല്ലം ജില്ലയിലെ ഇടമണ്ണില്‍ ജനനം.മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം.തമിഴ് മലയാളം പരിഭാഷകള്‍ ചെയ്യുന്നു. രാജീവ്ഗാന്ധി വധം: മറയ്ക്കപ്പെട്ട എന്‍റെ സത്യങ്ങള്‍, മണിയറ (ഗ്രീന്‍ ബുക്സ്)
എന്നീ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്


Grid View:
-15%
Quickview

Veerappan

₹361.00 ₹425.00

വീരപ്പൻ: നക്കീരൻ ഗോപാൽകേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ഉൾപ്പെടുന്ന 16,000 ച.കി.മീ. വനപ്രദേശത്തെ 30 വർഷത്തോളം അടക്കി ഭരിച്ച വീരപ്പൻ എന്ന കാട്ടുരാജാവിന്റെ സംഭ്രമജനകവും അവിശ്വസനീയവുമായ ജീവിതകഥ. വീരപ്പനെ പിടിക്കാനെന്ന വ്യാജേന മലയോര ഗ്രാമവാസികളായ ആയിരക്കണക്കിനു നിരപരാധികളെ ക്രൂരമായി പീഡിപ്പിക്കുകയും പട്ടിണിപ്പാവങ്ങ..

Showing 1 to 1 of 1 (1 Pages)