Nalini Murugan
1964 മെയ് 27നാണ് നളിനിയുടെ ജനനം.ചെന്നൈയിലെ പ്രസിദ്ധമായ ഒരു സ്കൂളില്‍നിന്നും 12-ാം ക്ലാസ് പാസ്സായി. തുടര്‍ന്ന് ചെന്നൈ എത്തിരാജ് കോളേജില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. വെല്ലൂരില്‍ സ്ത്രീകളുടെ ജയിലിലാണിപ്പോള്‍ നളിനി.ലോകത്ത് ഏറ്റവും കൂടുതല്‍ കാലം (27 വര്‍ഷം) തുടര്‍ച്ചയായി ജയില്‍ശിക്ഷ അനുഭവിക്കുന്ന വനിത താനാണെന്ന് നളിനി അവകാശപ്പെടുന്നു.
Rajiv Gandhi Vadham Maraykkappetta Ente Sathyangal
ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച്. ക്രൂരമർദനങ്ങൾക്ക് ഇരയായ നളിനി കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് ഈ പുസ്തകം. പ്രണയത്തിന്റെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാതിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ..