Nazim Hikmet
നസിം ഹിക്മത് (1902-1963)
നസിം ഹിക്മത് (1902-1963)കവി, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാസംവിധായകന്‍. ഗ്രീസിലെ തെസലോണിക്കയില്‍ 1902 ജനുവരി 15ന് ജനനം. ഓട്ടോമാന്‍ നേവല്‍ സ്‌കൂള്‍ ഓണ്‍ ഹെയ്‌ബെലിയാഡയില്‍നിന്ന് ബിരുദം.
Kafatasi, Unutulan Ada, Ferhad ile Sirin, Yasamak Guzel Sey Be Kardesim, Kan Konusmaz, Taranta-Babu'ya Mektuplar, Simavne Kadisi Oglu Seyh Bedreddin Destani, Memleketimden Insan Manzaralari, 835 satir, Yatar Bursa Kalesinde, The Moscow Symphony and Other Poems, The day before tomorrow (poems), That Wall, Things I didn't know I loved തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. കാല്പനിക കമ്മ്യൂണിസ്റ്റ്, കാല്പനിക വിപ്ലവകാരി എന്ന പേരില്‍ അറിയപ്പെട്ട എഴുത്തുകാരന്‍.
കബനി സി:
എഴുത്തുകാരി, വിവര്‍ത്തക. തൃശൂരില്‍ ജനനം. ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം. പ്രശസ്തമായ നിരവധി കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതുന്നു. ഗ്രാമവികസന വകുപ്പില്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍. ഇപ്പോള്‍ കോഴിക്കോട് സ്ഥിരതാമസം. 'ആ മരം ഈ മരം കടലാസ് മരം' എന്ന കൃതി ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Grid View:
Jeevitham Mahatharamanu Sodara
₹191.00 ₹255.00
Book by Nazim Hikmet , അഹമ്മദും ഇസ്മായിലും തുർക്കിയിലെ യുവകമ്മ്യൂണിസ്റ്റുകൾ. ഇസ്മീർ എന്ന ചെറുപട്ടണത്തിലെ വിജനമായ ഒരിടത്ത് അടച്ചുപൂട്ടിയ കൊച്ചുകുടിലിനുള്ളിൽ ഒളിവുജീവിതം ആരംഭിക്കുന്നതോടെയുള്ള സംഭവങ്ങൾ .ബോൾഷെവിക് വിപ്ലവത്തിന്റെ ആദ്യകാല ഓർമ്മകളും അധോലോകപോരാട്ടത്തിന്റെ അനുഭവങ്ങളും ഒത്തുചേർന്ന തീവ്രമായ വായനാനുഭവം .വിചിത്രവും ആ..
Showing 1 to 1 of 1 (1 Pages)